Tag: temple development

Total 1 Posts

ദേവസ്വം ബോര്‍ഡിന് എല്ലാ സഹായവും ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധം- മന്ത്രി കെ.രാധാകൃഷ്ണന്‍; മേമുണ്ട മഠം നാഗക്ഷേത്രത്തില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു

വില്ല്യാപ്പള്ളി: ദേവസ്വം ബോര്‍ഡിന് എല്ലാ സഹായവും ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. സമഗ്ര വികസന പദ്ധതികളുടെ ഭാഗമായി മേമുണ്ട മഠം നാഗക്ഷേത്രത്തില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കക്ഷി രാഷ്ട്രീയ ജാതിമത ചിന്തകള്‍ക്ക് അതീതമായി സമൂഹത്തിന്റെ നന്മക്ക് വേണ്ടി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണം. സങ്കുചിതമായ ചിന്തകളിലൂടെ കാര്യങ്ങളെ നോക്കിക്കാണരുതെന്നും മന്ത്രി