Tag: teacher vacancy

Total 5 Posts

അധ്യാപനമിഷ്ടപ്പെടുന്നവരാണോ? പയ്യോളി തിക്കോടിയൻ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ

പയ്യോളി: പയ്യോളി തിക്കോടിയൻ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവ്. വിവിധ വിഷയങ്ങളിലെ  ഹൈസ്കൂള്‍ അധ്യാപകരുടെ തസ്തികയിലാണ് ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.  25, 26 തിയ്യതികളിലായി  ഇൻറർവ്യൂ നടക്കുക. മെയ് 25 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ സോഷ്യൽ സയൻസ്, ബയോളജി, ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിലേക്കും മെയ് 26 വെള്ളി രാവിലെ 10

ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് & സയൻസ് കോളേജിൽ അധ്യാപക ഒഴിവ്

കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് & സയൻസ് കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. കൊമേഴ്സ് വിഷയത്തിലാണ് അധ്യാപക ഒഴിവുള്ളത്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്ത നെറ്റ് യോഗ്യതയുള്ളവർ ഡിസംബർ 15 വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് കൂടിക്കാഴ്ചയ്ക്കായി കോളേജ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിനു

ആവള കുട്ടോത്ത് ജി.എച്ച്.എസ്.എസ്സില്‍ അധ്യാപക ഒഴിവ്

വടകര: ആവള കുട്ടോത്ത് ജി.എച്ച്.എസ്.എസ്സില്‍ അധ്യാപക ഒഴിവ്. ഹയര്‍ സെക്കന്ററിയില്‍ എച്ച്.എസ്.എസ്.ടി ജൂനിയര്‍ മലയാളം വിഭാഗത്തിലാണ് ഒഴിവ്. നവംബര്‍ 15 ന് രാവിലെ പത്ത് മണിക്കാണ് കൂടിക്കാഴ്ച. കൂടുതല്‍ വിവരങ്ങള്‍ അറിയാനായി 0496 2765300 എന്ന നമ്പറില്‍ വിളിക്കാം.

കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക നിയമനം

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കായിക അധ്യാപകന്റെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 12 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സ്‌കൂളില്‍ ഹാജരാകണം.

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്! കൊയിലാണ്ടി ഗവ റീജ്യണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ അധ്യാപക നിയമനം

കൊയിലാണ്ടി: കൊയിലാണ്ടി ഗവ റീജ്യണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ അധ്യാപക ഒഴിവ്. കരാറടിസ്ഥാനത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. സംഗീതം, പ്രവർത്തി പരിചയം എന്നീ വിഷയങ്ങളിലേക്കാണ് നിയമനം. ഓഗസ്റ്റ് എട്ടിന് രാവിലെ 10.30ന് സംഗീത അധ്യാപക നിയമനത്തിനും, ഉച്ചക്ക് രണ്ട് മണിക്ക് പ്രവർത്തി പരിചയ അധ്യാപക നിയമനത്തിനും അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ ഹാജരാകണം