Tag: summer rain

Total 2 Posts

ജില്ലയിൽ നാളെ മുതൽ ശക്തമായ വേനൽ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

കോഴിക്കോട്: വടക്കൻ ജില്ലകളിൽ വേനൽ മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഏപ്രില്‍ 18, 19 തീയതികളില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ട് ജില്ലകള്‍ക്കും മഞ്ഞ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലീമീറ്റർമുതല്‍ 115.2 മില്ലീ മീറ്റർവരെ മഴ ലഭിച്ചേക്കും. ഈമാസം 20 വരെ

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഇന്നും യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തില്‍ മഴ കനത്തേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ പെയ്തേക്കും. ബുധനാഴ്ച വരെ സമാന കാലാവസ്ഥയായിരിക്കും. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നും യെല്ലോ അലർട്ടാണ്. അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, ആലപ്പുഴ,