Tag: sub-registrar office

Total 1 Posts

‘ആധാരം രജിസ്‌ട്രേഷന്‍ ചെയ്യുന്ന ഉടനെ തന്നെ, പോക്ക് വരവ് ചെയ്ത ആധാരം ശരിയാക്കാന്‍ സാധിക്കും’; പുനര്‍നിര്‍മിച്ച തിരുവള്ളൂര്‍, വില്യാപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടങ്ങള്‍ മന്ത്രി നാടിന് സമര്‍പ്പിച്ചു

തിരുവള്ളൂര്‍: തിരുവള്ളൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന്റെയും വില്യാപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസിന്റെയും കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണ ഉദ്ഘാടനം നിര്‍വഹിച്ചു. സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഓണ്‍ലൈന്‍ ആയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1കോടി 14 ലക്ഷം രൂപയായിരുന്നു വില്യാപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസ് നിര്‍മ്മാണത്തിന് അനുവദിച്ചിരുന്നത്. 1 കോടി