Tag: RMPI

Total 4 Posts

മണിയൂരിലെ മുതിർന്ന ആർഎംപിഐ പ്രവർത്തകൻ വടക്കേ പറമ്പിൽ ചാത്തു അന്തരിച്ചു

വടകര: മണിയൂരിലെ മുതിർന്ന ആർഎംപിഐ പ്രവർത്തകൻ വടക്കേ പറമ്പിൽ ചാത്തു അന്തരിച്ചു. എൺപത്തിയേഴ് വയസ്സായിരുന്നു. പൊതുപ്രവർത്തനരംഗത്ത് പ്രദേശത്ത് സജീവ സാന്നിധ്യമായിരുന്നു. ആർഎംപിഐ കുറുന്തോടി ബ്രാഞ്ച് മെമ്പറായിരുന്നു. ഭാര്യ: പരേതയായ മാത. മക്കൾ: സുരേഷ് ബാബു, അനീഷ്, റീന . മരുമക്കൾ: ജയനി, ഷാഹിനി , ശശീന്ദ്രൻ . സഹോദരങ്ങൾ: പരേതരായ ഗോപാലൻ, മാണിക്യം, കുഞ്ഞിരാമൻ.

എം.പിയെയും എം.എൽ.എ യെയും ക്ഷണിച്ചില്ല; വടകര ജില്ലാ ആശുപത്രി കെട്ടിടോദ്ഘടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് യു.ഡി.എഎഫും ആർ.എം.പി.ഐയും

വടകര: വടകര ജില്ലാ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് കെ മുരളീധരൻ എം.പിക്കും, കെ.കെ രമ എം.എൽ.എ യ്ക്കും ക്ഷണമില്ലെന്ന് ആരോപിച്ച് യു.ഡി.എഫും ആർ.എം.പി.ഐയും ചടങ്ങ് ബഹിഷ്ക്കരിക്കുന്നു. രണ്ടു മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങിൽ മുഖ്യാതിഥികളായി എം.പിയുടെയും, എം.എൽ.എയുടെയും പേരുൾപ്പെടുത്തുകയല്ലാതെ ഈ സമയംവരെ ഇവരെ ഔദ്യോഗികമായി ചടങ്ങിലേക്ക് ക്ഷണിക്കാനോ, പരിപാടിയുടെ വിശദാംശങ്ങൾ പങ്കുവെക്കാനോ ജില്ലാ

ആർ.എം.പി.ഐ വടകര ഏരിയ സമ്മേളനത്തിന് സമാപനം;ഇന്ത്യയിലെമ്പാടുമുള്ള ഇടത് സംഘടനകൾ ആർ.എം.പി.ഐയെ ഉറ്റുനോക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി എൻ.വേണു

വടകര: ആർ.എം.പി.ഐ വടകര ഏരിയ സമ്മേളനനം സമാപിച്ചു. ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു വടകര ഏരിയ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.ഇന്ത്യയിലെമ്പാടുമുള്ള ഇടത് സംഘടനകൾ ആർ.എം.പി.ഐയെ ഉറ്റുനോക്കുകയാണെന്ന് ഉദ്ഘാടനം പ്രസംഗത്തിൽ എൻ.വേണു പറഞ്ഞു. എ.പി.ഷാജിത്ത് അധ്യക്ഷനായി. കെ.കെ രമ എം.എൽ.എ പഴയകാല കമ്യൂണിസ്റ്റ് പ്രവർത്തകരെ ആദരിച്ചു. എം.ആർ കുഞ്ഞികൃഷ്ണൻ, ചാത്തു മണിയൂർ, നാണു മേപ്പയിൽ,

ആർ.എം.പി.ഐയുടെ വടകര ഏരിയ സമ്മേളനം; മണിയൂരിൽ ‘നവോത്ഥാന കേരളത്തിലെ നരബലികൾ’ സെമിനാറുമായി ആദ്യ ദിനം

വടകര: ആർ.എം.പി.ഐയുടെ വടകര ഏരിയ സമ്മേളനത്തിന് മണിയൂർ കുറുന്തോടിയിൽ തുടക്കമായി. നവോത്ഥാന കേരളത്തിലെ നരബലികൾ എന്നവിഷയത്തിൽ സെമിനാർ നടന്നു. കെ.സി ഉമേഷ് ബാബു ആമുഖ പ്രഭാഷണം നടത്തി നവോത്ഥാന കേരളത്തിലെ നരബലികൾ എന്നവിഷയത്തിൽ സെമിനാർ നടന്നു. കെ.സി ഉമേഷ് ബാബു ആമുഖ പ്രഭാഷണം നടത്തി. നവോത്ഥാനം പ്രസംഗിക്കുന്ന കേരളീയ സമൂഹം പൊങ്ങച്ചം മാത്രം പയുന്ന ആൾക്കൂട്ടമായിമാറിയെന്ന്