Tag: rilaway

Total 1 Posts

നിയന്ത്രണം സുരക്ഷയുടെ ഭാഗം, എന്നാല്‍ വട്ടംകറങ്ങി ജനങ്ങള്‍; വടകരയുടെ വിവിധ ഭാഗങ്ങളില്‍ റെയില്‍വേ ലൈനില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ദുരിതത്തിലായി കാല്‍നടയാത്രക്കാര്‍

വടകര: ട്രെയിനുകളുടെ വേഗതയും എണ്ണവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷയ്ക്കായി നിയന്ത്രണവുമായി റെയില്‍വെ. ഇതോടെ വടകരയിലെ വിവധ ഭാഗങ്ങളിലെ യാത്രക്കാര്‍ ദുരിതത്തില്‍. റെയില്‍വേ ലൈന്‍ മുറിച്ചുകടന്നുള്ള കാല്‍നടയാത്രയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണത്തിന്റെ ഭാഗമായി വലിയതോതില്‍ ജനസഞ്ചാരമുണ്ടായിരുന്ന വടകര ഒന്തം റോഡ്, വണ്ണാത്തി ഗേറ്റ്, മാഹി, ചോറോട് തുടങ്ങിയ സ്ഥലങ്ങളിലെ വഴികളെല്ലാം അടച്ചു. ചിറയില്‍പ്പീടിക, നാദപുരം റോഡ്, മടപ്പള്ളി