Tag: regiser

Total 1 Posts

പ്രകൃതി വിഭവങ്ങള്‍, ജൈവ സമ്പത്ത്, സസ്യ സമ്പത്ത് തുടങ്ങിയ വിവരങ്ങളുടെ ക്രോഡീകരണം; വടകര മുനിസിപ്പാലിറ്റിയുടെ ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

വടകര: വടകര മുനിസിപ്പാലിറ്റിയുടെ ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 2018ല്‍ തയ്യാറാക്കിയ രജിസ്റ്റര്‍ ജനകീയ പങ്കാളിത്തത്തോടെ പുതുക്കുകയാണ് ചെയ്യുന്നത്. പ്രളയങ്ങളും മറ്റ് സംഭവവികാസങ്ങളും കാരണം ജൈവവൈവിധ്യത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ കൂടി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. മുനിസിപ്പാലിറ്റി പരിധിയിലുള്ള പ്രകൃതി വിഭവങ്ങള്‍, ജൈവ സമ്പത്ത്, സസ്യ സമ്പത്ത് തുടങ്ങിയവയുടെ എല്ലാം വിവരങ്ങള്‍ ക്രോഡീകരിച്ച് സമഗ്രമാക്കിയാണ്