Tag: ration

Total 5 Posts

സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ചു; കോഴിക്കോട് ജില്ലയിലെ സമയക്രമം അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനഃക്രമീകരിച്ചു. ഏഴു ജില്ലകളില്‍ രാവിലെയും മറ്റ് ഏഴു ജില്ലകളില്‍ വൈകിട്ടുമാണ് പ്രവര്‍ത്തിക്കുക. നാളെ മുതല്‍ ശനിയാഴ്ച വരെയാണ് ക്രമീകരണം. മസ്റ്ററിങ് നടക്കുന്നതിനാല്‍ സെര്‍വര്‍ ഓവര്‍ലോഡ് ഒഴിവാക്കുന്നതിനും റേഷന്‍ വിതരണം ത്വരിതപ്പെടുത്തുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍

സംസ്ഥാനത്തെ റേഷന്‍ വിതരണം പരിഷ്‌കരിച്ചു; ഇനി മുതല്‍ രണ്ടുഘട്ടങ്ങളിലായി, 15വരെ മുന്‍ഗണന വിഭാഗത്തിന് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍വിതരണരീതിയില്‍ മാറ്റം. രണ്ടുഘട്ടമായിട്ടായിരിക്കും ഇനി വിവിധ വിഭാഗങ്ങള്‍ക്കു റേഷന്‍ നല്‍കുക. മുന്‍ഗണനവിഭാഗം കാര്‍ഡുടമകള്‍ക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15നു മുന്‍പും പൊതുവിഭാഗത്തിന് (നീല, വെള്ള) 15നുശേഷവുമായിരിക്കും വിതരണം. ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്നം പരിഹരിക്കുകയും മാസാവസാനമുള്ള തിരക്കു കുറയ്ക്കുകയും ലക്ഷ്യമിട്ടാണ് പുതിയ നടപടി. റേഷന്‍വിതരണം രണ്ടുഘട്ടമായി നടപ്പാക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ

കോഴിക്കോട് ജില്ലയില്‍ 1100 റേഷന്‍ കടകളില്‍ പ്രതിസന്ധി; സംസ്ഥാനത്ത് വീണ്ടും സര്‍വര്‍ തകരാര്‍ മൂലം റേഷന്‍ വിതരണം തടസപ്പെട്ടു

കോഴിക്കോട്: ഇപോസ് മെഷീന്‍ സെര്‍വര്‍ തകരാര്‍ കാരണം സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസ്സപ്പെട്ടു. കോഴിക്കോട് ജില്ലയിലെ 1100 റേഷന്‍ കടകളിലെ റേഷന്‍ വിതരണം സര്‍വര്‍ തകരാര്‍ മൂലം തടസപ്പെട്ടു. സിസ്റ്റം തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയെന്നും സാങ്കേതിക തകരാര്‍ അര മണിക്കൂറില്‍ പരിഹരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പ്രതികരിച്ചു. സെര്‍വര്‍ തകരാര്‍ മൂലം കഴിഞ്ഞ മാസം

റേഷന്‍ കടകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും, പക്ഷേ സമയക്രമത്തില്‍ മാറ്റമുണ്ട്- കോഴിക്കോട് ജില്ലയിലെ ഇന്നത്തെ സമയക്രമം അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. മൂന്ന് ദിവസം നീണ്ട തകരാര്‍ പരിഹരിച്ച് ഇ-പോസ് സംവിധാനം വഴിയുള്ള റേഷന്‍ വിതരണം തുടങ്ങാനായിട്ടുണ്ട്. അതേസമയം സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ഇന്ന് രണ്ട് മണി മുതല്‍ ഏഴ് മണിവരെയാണ് റേഷന്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുക. ഇന്ന് രാവിലെ 8 മണി മുതല്‍ 1 മണി

കഴിഞ്ഞമാസത്തെ റേഷന്‍ വാങ്ങാന്‍ വിട്ടുപോയോ? പേടിക്കേണ്ട ഇനിയും സമയമുണ്ട്; ഈയാഴ്ചത്തെ റേഷന്‍ കട പ്രവര്‍ത്തനസമയം അറിയാം

കോഴിക്കോട്: 2022 ഡിസംബര്‍ മാസത്തെ റേഷന്‍ വാങ്ങാത്തവര്‍ക്ക് വീണ്ടും അവസരം. 2023 ജനുവരി അഞ്ചുവരെ ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ശനിയാഴ്ചയും ഇ പോസ് നെറ്റുവര്‍ക്കിലെ തകരാര്‍ മൂലം പലയിടത്തും റേഷന്‍ വിതരണം മുടങ്ങിയ സാഹചര്യത്തിലാണ് വിതരണം നീട്ടിയത്. ഏഴുജില്ലകളിലെ വീതരം റേഷന്‍ കടകള്‍ രാവിലെയും വൈകിട്ടുമായി പ്രവര്‍ത്തിക്കുന്ന