Tag: Poora Maholsavam
Total 1 Posts
മാനത്ത് ഒരായിരം വര്‍ണവിസ്മയം തീര്‍ക്കുന്ന പൂരക്കാഴ്ചകള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രം; വെടിക്കെട്ടിനൊരുങ്ങി മടപ്പള്ളി അറക്കല്‍ ഭഗവതി ക്ഷേത്രം
വടകര: വടകരയുടെ പൂരക്കാല കാഴ്ചകളില്‍ മാറ്റിനിര്‍ത്താനാകാത്തതും ഏറെ പ്രാധാന്യമേറിയതുമാണ് അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം. ഉത്തര കേരളത്തിലെ തന്നെ വിഖ്യാതമായ പൂരങ്ങളിൽ ഒന്നാണിത്. മീന മാസത്തിലെ രോഹിണി നാളില്‍ കൊടിയേറുന്ന പൂരം ഈ മാര്‍ച്ച് ഇരുപത്തേഴിന് ആരംഭിച്ചു കഴിഞ്ഞു. ഏപ്രില്‍ മൂന്നോടെ അറയ്ക്കല്‍ പൂരപകിട്ടിന് കൊടിയിറങ്ങും. ഏകദേശം അഞ്ഞൂറ് വർഷത്തിനടുത്ത് കാലപഴക്കമുള്ള അറക്കൽ ക്ഷേത്രത്തിലെ