Tag: Painting competition

Total 3 Posts

‘വിബ്ജിയോര്‍ 2024’; കുട്ടികള്‍ക്കായി അവധിക്കാല ചിത്രകലാ ക്യാമ്പുമായി വടകര ശ്രീനാരായണ ഹയര്‍സെക്കന്ററി സ്‌ക്കൂള്‍

വടകര: ശ്രീനാരായണ ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ കുട്ടികള്‍ക്കായി അവധിക്കാല ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘വിബ്ജിയോര്‍ 2024’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ ആറ് വയസ് മുതല്‍ 16 വയസ് വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. ഏപ്രില്‍ 18,19 തീയതികളിലായി നടക്കുന്ന ക്യാമ്പ് ആര്‍ട്ടിസ്റ്റ് മദനന്‍ ഉദ്ഘാടനം ചെയ്യും. ഹരിദാസ് പുറമേരി, ശ്രീജിത്ത് വിലാതപുരം, കലേഷ് കെ ദാസ് എന്നിവര്‍

അവധിക്കാലം വര്‍ണ്ണോത്സവമാക്കാം; ജില്ലാതല പെയിന്റിംഗ് മത്സരവുമായി വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍

വടകര: അവധിക്കാലം വര്‍ണ്ണോത്സവമാക്കാന്‍ ജില്ലാതല പെയിന്റിംഗ് മത്സരവുമായി വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍. സ്‌ക്കൂളിലെ വര്‍ണതീരം ആര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 21 ഞായറാഴ്ചയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗവണ്‍മെന്റ്, എയിഡഡ്, അണ്‍ എയിഡഡ് സ്‌ക്കൂളുകളിലെ എല്‍കെജി, യുകെജി, എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. എല്‍കെജി, യുകെജി വിദ്യാര്‍ത്ഥികള്‍ക്ക് കളറിംഗ് മത്സരമായിരിക്കും ഉണ്ടാവുക.

വടകരയിൽ വർണ്ണ വിസ്മയം തീർത്ത് വിദ്യാർത്ഥികളുടെ ചിത്രരചനാ മത്സരം; സി.ഐ.ടി.യു അഖില കേരള ചിത്രരചനാ മത്സരം സമാപിച്ചു

വടകര: വർണ വിസ്മയം തീർത്ത് വിദ്യാർഥികളുടെ ചിത്രരചനാ മത്സരം. സിഐടിയു സംസ്ഥാന സമ്മേളന ഭാഗമായി വടകര ഏരിയ കമ്മിറ്റി നേതൃത്വത്തിലാണ് ‘കുഞ്ഞുങ്ങൾ വരക്കട്ടെ’ അഖില കേരള ചിത്രരചനാ മത്സരം സംഘടിപ്പിപ്പിച്ചത്. വിവിധയിടങ്ങളിൽ നിന്നായി 600 ലേറെ വിദ്യാർഥികൾ മത്സരിക്കാനെത്തി. വടകര ബിഇഎം ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രകാരൻ മദനൻ ഉദ്ഘാടനം ചെയ്തു. നടക്കും. മൂന്നു വിഭാഗങ്ങളിലായാണ്