Tag: mla demanted

Total 1 Posts

വടകര താലൂക്ക് ഓഫീസ് തീപിടിത്തം; യഥാര്‍ഥ പ്രതിയാരെന്ന് പോലിസ് വ്യക്തമാക്കണമെന്ന് എംഎല്‍എ കെ.കെ.രമ

വടകര: താലൂക്ക് ഓഫീസ് തീപിടിത്ത കേസിലെ പ്രതിയെ കോടതി വെറുതെവിട്ട സാഹചര്യത്തില്‍ ഇതിലെ യഥാര്‍ഥ പ്രതി ആരെന്ന് വ്യക്തമാക്കണമെന്ന് കെ.കെ.രമ എംഎല്‍എ. ആയിരക്കണക്കിന് രേഖകളും കംപ്യൂട്ടറുകളും നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടവും കത്തിപ്പോയ സംഭവം കേരളത്തില്‍ മുഴുവന്‍ വലിയ ചര്‍ച്ചയായിരുന്നു, എന്നാല്‍ ഇപ്പോള്‍ കേസിലെ യഥാര്‍ത്ഥ പ്രതിയെ കോടതി വെറുതെവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥ പ്രതി ആരെന്ന്