Tag: Malinya muktha keralam campaign

Total 1 Posts

‘പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയല്ലേ’;  ബോധവത്ക്കരിക്കാന്‍ ജനകീയ ശുചീകരണ യജ്ഞവുമായി കടമേരി വെസ്റ്റ്

വടകര: പൊതു ഇടങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ ജനങ്ങളെ ബോധവത്ക്കരിക്കാന്‍ ജനകീയ ശുചീകരണം നടത്താനൊരുങ്ങി ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ കടമേരി വാര്‍ഡ്.  ‘മാലിന്യമുക്ത കേരളം’ കാമ്പെയിനിന്റെ ഭാഗമായാണ് വാര്‍ഡ് തല ശുചിത്വ സമിതിയുടെ തീരുമാനം. മെയ് 15 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 11 മണി വരെ വാർഡിലെ പത്ത് ക്ലസ്റ്ററുകളിലായാണ് ശുചീകരണ പരിപാടി നടക്കുക. തിരഞ്ഞെടുത്ത