Tag: mahi bypass

Total 1 Posts

രൂക്ഷമായ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായുള്ള പരിഹാരം; നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും തുറക്കാതെ മാഹി ബൈപാസ്, യാത്ര സാധ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

വടകര: നിര്‍മാണ പ്രവൃത്തികള്‍ കഴിഞ്ഞിട്ടും ഗതാഗത്തിനായി തുറക്കാതെ മാഹി ബൈപ്പാസ്. എത്രയും പെട്ടന്ന് തുറക്കണമെന്ന് ആവശ്യം ശക്തമാവുന്നു. രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍മിച്ച പാത മാര്‍ച്ചോടെ കമീഷന്‍ ചെയ്യുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഇപ്പോള്‍ ഇതിനായുള്ള നടപടികളൊന്നും ദേശീയപാത അതോറിറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടവുന്നില്ലെന്നും പ്രതിഷേധം ഉയരുന്നുണ്ട്. മാഹിയിലെ ഒഴിയാക്കുരുക്ക് വര്‍ഷങ്ങളായി ദേശീയപാതയുടെ ശാപമായി മാറിയിട്ട്. ഉദ്ഘാടനത്തില്‍ താമസമുണ്ടെങ്കിലും