Tag: Madappally

Total 3 Posts

മടപ്പള്ളിയിലെ ആകാശവും മണ്ണും വര്‍ണ്ണശബളമാക്കി അറയ്ക്കല്‍ പൂരം; കണ്ണും കാതും നിറച്ച് പലനിറങ്ങളില്‍ ചിതറിത്തെറിച്ച വെടിക്കെട്ടും വര്‍ണാഭമായ പൂക്കലശവും

വടകര: മടപ്പള്ളി അറക്കല്‍ കടപ്പുറത്ത് ഭഗവതിക്ഷേത്ര പൂരത്തിന്റെ പ്രധാന ഉത്സവദിനമായ ഞായറാഴ്ച  വര്‍‌ണാഭമായ വെടിക്കെട്ടിനും പൂക്കലശത്തിനും സാക്ഷ്യം വഹിക്കാന്‍ എത്തിയത് ആയിരങ്ങള്‍. അറയ്ക്കല്‍ പൊട്ട് എന്ന പേരില്‍ പ്രസിദ്ധമായ വെടിക്കെട്ട് പ്രയോഗം ഞായറാഴ്ച അര്‍ധരാത്രിയും തിങ്കള്‍ പുലര്‍ച്ചെയുമായി നടന്നു. പച്ച.. ചുവപ്പ്..മഞ്ഞ എന്നിങ്ങനെ പല വര്‍ണങ്ങളില്‍ ആകാശത്ത് വിസ്മയം തീര്‍ത്ത വെടിക്കെട്ട് ഉത്സവപ്രേമികളെ ആവേശഭരിതരാക്കി. ഈ 

മടപ്പള്ളി അറയ്ക്കല്‍ ക്ഷേത്രത്തിലെ ശബ്ദ, വര്‍ണ വിസ്മയമാസ്വദിക്കാന്‍ ആയിരങ്ങളെത്തും; പ്രസിദ്ധമായ അറയ്ക്കല്‍ പൊട്ട് ഇന്ന്

വടകര: പ്രസിദ്ധമായ മടപ്പള്ളി അറക്കല്‍ കടപ്പുറത്ത് ഭഗവതിക്ഷേത്ര പൂരത്തിന്റെ പ്രധാന ഉത്സവദിനമായ ഞായറാഴ്ച വര്‍‌ണാഭമായ വെടിക്കെട്ടിന് സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങളൊഴുകിയെത്തും. അറയ്ക്കല്‍ പൊട്ട് എന്ന പേരില്‍ കേളികേട്ട വെടിക്കെട്ട് പ്രയോഗമാണ് ക്ഷേത്രോത്സവത്തിന്റെ പ്രധാന ആകര്‍ഷണം.  അറയ്ക്കല്‍ ക്ഷേത്രത്തിന്റെ ആകാശത്ത് പല വര്‍ണങ്ങളില്‍ ചിതറിത്തെറിക്കുന്ന വെടിക്കെട്ട് വിസ്മയം കാണാന്‍ ദൂരെ നാടുകളില്‍ നിന്ന് വരെ ഉത്സവ പ്രേമികള്‍

മാനത്ത് ഒരായിരം വര്‍ണവിസ്മയം തീര്‍ക്കുന്ന പൂരക്കാഴ്ചകള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രം; വെടിക്കെട്ടിനൊരുങ്ങി മടപ്പള്ളി അറക്കല്‍ ഭഗവതി ക്ഷേത്രം

വടകര: വടകരയുടെ പൂരക്കാല കാഴ്ചകളില്‍ മാറ്റിനിര്‍ത്താനാകാത്തതും ഏറെ പ്രാധാന്യമേറിയതുമാണ്  അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം. ഉത്തര കേരളത്തിലെ തന്നെ വിഖ്യാതമായ പൂരങ്ങളിൽ ഒന്നാണിത്. മീന മാസത്തിലെ രോഹിണി നാളില്‍ കൊടിയേറുന്ന പൂരം ഈ മാര്‍ച്ച് ഇരുപത്തേഴിന് ആരംഭിച്ചു കഴിഞ്ഞു. ഏപ്രില്‍ മൂന്നോടെ അറയ്ക്കല്‍ പൂരപകിട്ടിന് കൊടിയിറങ്ങും. ഏകദേശം അഞ്ഞൂറ് വർഷത്തിനടുത്ത് കാലപഴക്കമുള്ള അറക്കൽ ക്ഷേത്രത്തിലെ