Tag: lllegal Chicken Price hike

Total 1 Posts

അനധികൃത കോഴി വിലവർദ്ധന; അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരത്തിലേക്കെന്ന് വ്യാപാരികൾ

കോഴിക്കോട്: കുത്തക ഫാം ഉടമകളും ഇടനിലക്കാരും അനധികൃതമായി കോഴിവില വർദ്ധിപ്പിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച്‌ ചിക്കൻ വ്യാപാരികള്‍ സമരത്തിലേക്ക്. ഈ മാസം 23 മുതല്‍ അനിശ്ചിത കാലത്തേക്ക് കോഴിക്കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്.