Tag: #Kollam Pisharikavu

Total 13 Posts

തൊപ്പി ധരിച്ചെത്തി, ഓട്ടോ റിക്ഷയ്ക്കടുത്തെത്തി ബാഗുമായി മുങ്ങിയത് നിമിഷനേരത്തിനകം; വലിയ വിളക്ക് ദിവസം കൊല്ലം ആനക്കുളത്ത് നടന്ന മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തിനെത്തിയ പേരാമ്പ്ര മരുതേരി സ്വദേശിയുടെ ബാഗ് മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലം ആനക്കുളത്തുള്ള ഗ്യാലക്‌സി ഫര്‍ണിച്ചറിന് മുന്നില്‍ ഓട്ടോറിക്ഷ നിര്‍ത്തി വെള്ളം കുടിക്കാനായി പുറത്തിറങ്ങിയ സമയത്ത് ഓട്ടോയുടെ പിറകില്‍ നിന്നും ബാഗുമായി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഓട്ടോയിലുണ്ടായിരുന്ന കുട്ടികള്‍ക്കൊപ്പം മരുതേരി സ്വദേശി രമ്യ റോഡിന് മറുവശത്തുള്ള കടയിലേക്ക്

കോഴിക്കോട്ടേക്കാണോ പോവേണ്ടത്? ദേശീയപാതയില്‍ ഇന്നും ഗതാഗത നിയന്ത്രണം, വടകരയില്‍ നിന്നുള്ള വാഹനങ്ങള്‍ പോകേണ്ടത് ഇപ്രകാരം

വടകര: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം നാളെ മുതല്‍. വലിയ ജനത്തിരക്ക് ഉണ്ടാവുന്നതിനാല്‍ എല്ലാ വര്‍ഷവും ഉത്സത്തിന്റെ പ്രധാന ദിവസങ്ങളില്‍ ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. ഇന്നും  ഗതാഗത നിയന്ത്രണമുണ്ട്. മാര്‍ച്ച് 31 വരെയാണ് ഗതാഗതനിയന്ത്രണം. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ്

കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഇന്ന് ചെറിയ വിളക്ക്, തായമ്പകയും ​ഗാനമേളയും, ഒപ്പം വേറെയുമുണ്ട് പരിപാടികള്‍; വിശദമായി നോക്കാം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രോത്സവത്തിന്റെ ആറാം ദിവസമായ ഇന്ന് ചെറിയവിളക്ക്. രാവിലെ നടന്ന കാഴ്ച ശീവേലിയുടെ മേളത്തിന് ചെറുതാഴം ചന്ദ്രൻ മാരാർ നേതൃത്വം നല്‍കി. ശേഷം വണ്ണാന്റെ അവകാശ വരവ് കോമത്ത് പോക്ക് നടക്കും. തുടര്‍ന്ന് ഒമ്പതരയ്ക്ക് മാർക്കാണ്ഡേയ പുരാണം ഓട്ടന്‍തുള്ളല്‍ അരങ്ങേറും. വെെകീട്ട് നാല് മണിക്ക് പാണ്ഡിമേളസമേതനുള്ള കാഴ്ചശീവേലി. കലാമണ്ഡലം ശിവദാസൻ മാരാരാണ് പാണ്ഡിമേളം

പിഷാരികാവ് കാളിയാട്ടം: ദേശീയപാതയില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം; ഇരുവശത്തേക്കുമുള്ള വാഹനങ്ങള്‍ തിരിഞ്ഞു പോകേണ്ടത് ഇപ്രകാരം…

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം നാളെ മുതല്‍. വലിയ ജനത്തിരക്ക് ഉണ്ടാവുന്നതിനാല്‍ എല്ലാ വര്‍ഷവും ഉത്സത്തിന്റെ പ്രധാന ദിവസങ്ങളില്‍ ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. ഇന്ന് മുതലാണ് ഗതാഗത നിയന്ത്രണം. ചെറിയവിളക്ക് ദിവസമായ ഇന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഗതാഗതനിയന്ത്രണം. ഇന്ന് ഉച്ചയ്ക്ക് ഒരു മണി

കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ തിരിഞ്ഞു പോകേണ്ട വഴി അറിയാം

വടകര: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് 29, 30, 31 തിയ്യതികളിൽ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കാളിയാട്ട മഹോൽസവത്തിൻ്റെ പ്രധാന ദിവസങ്ങളായ ചെറിയ വിളക്ക്, വലിയവിളക്ക്, കാളിയാട്ട ദിവസങ്ങളിലാണ് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം കൊണ്ടുവരുന്നത്. ചെറിയ വിളക്ക് ദിവസമായ 29 ന് ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി ഒന്‍പത് മണി

ഇനി എട്ട് നാളുകൾ നാടിനാഘോഷം; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. രാവിലെ ആറരയ്ക്ക് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെയാണ് കൊടിയേറ്റത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്. ഏഴ് മണിയോടെയാണ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറ്റം നടന്നത്. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുളയിലാണ് പിഷാരികാവ് ക്ഷേത്രത്തിലെ കൊടിയേറ്റം. കൊടിയേറ്റത്തിന് ശേഷം ഉഷഃപൂജ, കാഴ്ചശീവേലി, ശിവപൂജ, പന്തീരടി പൂജ എന്നിവ നടന്നു. കൊല്ലം കൊണ്ടാടുംപടി

കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തെ വരവേല്‍ക്കാനൊരുങ്ങി നാട്; സമഗ്രവാര്‍ത്തകളുമായി വടകര ഡോട്ട് ന്യൂസും

കൊയിലാണ്ടി: ഇത്തവണത്തെ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കൊയിലാണ്ടിയും പരിസര പ്രദേശങ്ങളും. മാര്‍ച്ച് 24 വെള്ളിയാഴ്ച്ച രാവിലെ ആയിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ കോടിയേറ്റ ചടങ്ങുകള്‍ നടക്കുന്നതോടെ ക്ഷേത്രവും പരിസരവും ഉത്സവലഹരിയിലാവും. പിഷാരികാവിലെ ഉത്സവാവേശം ഒട്ടും ചോരാതെ വായനക്കാരിലെത്തിക്കാന്‍ കാളിയാട്ട മഹോത്സവത്തിന്റെ സമഗ്ര റിപ്പോര്‍ട്ടിങ്ങുമായി പതിവുപോലെ ഇത്തവണ വടകര ഡോട്ട് ന്യൂസ്

പിഷാരികാവില്‍ ഭണ്ഡാരം എണ്ണുമ്പോള്‍ പണം അപഹരിച്ച സംഭവം: അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് തള്ളി; ജീവനക്കാരി കുറ്റക്കാരിയെന്നും തുടര്‍ നടപടി സ്വീകരിക്കണമെന്നും ബോര്‍ഡിന്റെ ആവശ്യം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഭണ്ഡാരം തുറന്നെണ്ണുമ്പോള്‍ പണം അപഹരിച്ച സംഭവത്തില്‍ അഭിഭാഷക കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് തള്ളി. വികലമായ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ കുറ്റാരോപിതയ്ക്ക് മാത്രമേ ആശ്വാസം ഉണ്ടാവുകയുള്ളൂവെന്ന് ട്രസ്റ്റി ബോര്‍ഡ് യോഗം വിലയിരുത്തി. ഭക്തന്മാര്‍ നല്‍കുന്ന കാണിക്കപ്പണം മോഷ്ടിക്കുന്നത് ക്ഷേത്ര വിശ്വാസികള്‍ക്ക് അനുയോജ്യം അല്ലെന്നും കുറ്റകൃത്യങ്ങള്‍ പെരുകാന്‍ സാധ്യതയുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.

പിഷാരികാവിലെ ഭണ്ഡാരം എണ്ണുന്നതിനിടെ പണം മോഷ്ടിച്ചെന്ന ആരോപണം നേരിട്ട ജീവനക്കാരിയെ തിരിച്ചെടുക്കണമെന്ന് ഐ.എന്‍.ടി.യു.സി

കൊയിലാണ്ടി: പിഷാരികാവിലെ ക്ഷേത്ര ഭണ്ഡാരം എണ്ണുന്നതുമായി ബന്ധപ്പെട്ട് ആരോപണം നേരിട്ട് സസ്‌പെന്റ് ചെയ്യപ്പെട്ട വനിതാ ജീവനക്കാരിയെ തിരിച്ചെടുക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് സ്റ്റാഫ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി) കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജീവനക്കാരി കുറ്റക്കാരിയല്ലെന്ന് ഡൊമെസ്റ്റിക് എന്‍ക്വയറി കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവരെ തിരിച്ചെടുക്കണമെന്നുമാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. പരാതിയില്‍ പറയുന്ന ഒരു തെറ്റും

അഭിഭാഷക കമ്മീഷൻ റിപ്പോർട്ട് ചോർത്തി നൽകി; പിഷാരികാവ് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർക്കെതിരെ ഗുരുതര ആരോപണവുമായി ട്രസ്റ്റി ബോർഡ് ചെയർമാൻ കൊട്ടിലകത്ത് ബാലൻ നായർ (വീഡിയോ കാണാം)

EXCLUSIVE NEWS കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഷാജിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കൊട്ടിലകത്ത് ബാലന്‍നായര്‍. ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണുന്ന സമയത്ത് പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് ട്രസ്റ്റി ബോര്‍ഡിന് മുമ്പാകെ വെയ്ക്കുന്നതിന് മുമ്പ് കുറ്റാരോപിതയായ ജീവനക്കാരിയ്ക്ക് എക്‌സിക്യുട്ടീവ് ഓഫീസര്‍ ചോര്‍ത്തി നല്‍കിയെന്നാണ് അദ്ദേഹം കൊയിലാണ്ടി ന്യൂസ്