Tag: kerala psc

Total 3 Posts

തൊഴിലന്വേഷകർക്ക് ഒരു സുവർണ്ണാവസരം; കേരളാ ബാങ്ക് നിയമനത്തിന് വിജ്ഞാപനമിറക്കി പി.എസ്.സി, 479 ഒഴിവുകള്‍

തിരുവവന്തപുരം: പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ അവസരം. കേരളബാങ്ക് നിയമനത്തിന് പി.എസ്.സി വിജ്ഞാപനമിറക്കി. ക്ലര്‍ക്ക്കാഷ്യര്‍, ഓഫീസ് അറ്റന്റഡന്റ് എന്നീ തസ്തികളിലേക്കാണ് ഇപ്പോള്‍ വിജ്ഞാപനം ഇറങ്ങിയിട്ടുള്ളത്. കേരളബാങ്ക് രൂപം കൊണ്ടതിന് ശേഷം പി.എസ്.സി. നിയമനത്തിനുള്ള ആദ്യ വിജ്ഞാപനമാണ് ഇറക്കിയത്. നാല് വിഭാഗത്തിലുമായി 479 ഒഴിവുകളാണ് ഇപ്പോള്‍ കണക്കാക്കിയിട്ടുള്ളത്. റാങ്ക് പട്ടിക നിലവില്‍വരുമ്പേഴേക്കും ഒഴിവുകളുടെ എണ്ണം ഇനിയും കൂടും. ക്ലര്‍ക്ക്-

ഏറ്റവുമധികം നിയമനങ്ങള്‍ നടത്തി കേരള പിഎസ്‌സി; സംസ്ഥാനങ്ങളുടെ പോയ വര്‍ഷത്തെ നിയമന കണക്കുകളുമായി യുപിഎസ്‌സി

തിരുവനന്തപുരം: രാജ്യത്ത് 2022 ജൂലൈ മുതല്‍ 2023 ജൂണ്‍ വരെ ഏറ്റവുമധികം നിയമനങ്ങള്‍ നടത്തിയത് കേരള പിഎസ്‍സിയെന്ന് റിപ്പോര്‍ട്ട്. ഈ കാലയളവിൽ അരുണാചല്‍ പ്രദേശ് ഒഴികെയുള്ള 27 സംസ്ഥാന പിഎസ്‌സികൾ നടത്തിയ 66,888 നിയമനങ്ങളിൽ 28,730 എണ്ണം അതായത് 42.95 ശതമാനവും കേരളത്തിലാണെന്നാണ് യുപിഎസ്‌സിയുടെ കണക്ക്.  കഴിഞ്ഞ നാലുവർഷത്തിനിടയിൽ ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്നത് 2023ലാണ്.

അപേക്ഷിച്ച് കൺഫർമേഷനും നൽകി പരീക്ഷ എഴുതിയില്ലെങ്കിൽ ‘എട്ടിന്റെ പണി’ കിട്ടും; പ്രൊഫൈൽ മരവിപ്പിക്കുന്നത് അടക്കമുളള കർശന നടപടികളുമായി പിഎസ്.സി

തിരുവനന്തപുരം: സർക്കാർ ജോലിയെന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി രാത്രി പകൽ ഭേദമന്യ ഇരുന്ന് പി.എസ്.സി പഠിക്കുന്നവർ നമുക്കിടയിലുണ്ട്, അതേ സമയം നേരം പോക്കിനായി പരീക്ഷ എഴുതുന്നവരും. പിഎസ് സി രജിസ്റ്റർ ചെയ്ത് പരീക്ഷയ്ക്കും അപേക്ഷിച്ച് പരീക്ഷ എഴുതാത്തവരും ഇക്കൂട്ടത്തിലുണ്ട്. ഇത്തരക്കാർ പി.എസ്.സി ക്ക് വരുത്തുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാനായി കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പി.എസ്.സി. ഉദ്യോഗാർഥികളുടെ പ്രൊഫൈൽ