Tag: kadameri west

Total 2 Posts

മാലിന്യത്തിന് ഇടം നല്‍കാത്ത പൊതു ഇടങ്ങള്‍‌; മാലിന്യ മുക്തം നവകേരളത്തിന്റെ ഭാഗമായി ജനകീയ ശുചീകരണം സംഘടിപ്പിച്ച്  ആയഞ്ചേരി പഞ്ചായത്തിലെ കടമേരി വെസ്റ്റ്

ആയഞ്ചേരി:  സംസ്ഥാന സര്‍ക്കാറിന്റെ മാലിന്യ മുക്തം നവകേരളം ക്യാമ്പെയ്ന്റെ ഭാഗമായി ആയഞ്ചേരി പഞ്ചായത്തിലെ കടമേരി വെസ്റ്റില്‍ ജനകീയ ശുചീകരണം സംഘടിപ്പിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ കടമേരി ബസ്സ് സ്റ്റോപ്പിൽ വെച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പൊതു ഇടങ്ങളിൽ വലിച്ചെറിഞ്ഞ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുകയാണ് ജനകീയ ശുചീകരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. വാർഡിൽ ആറ്

‘പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയല്ലേ’;  ബോധവത്ക്കരിക്കാന്‍ ജനകീയ ശുചീകരണ യജ്ഞവുമായി കടമേരി വെസ്റ്റ്

വടകര: പൊതു ഇടങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ ജനങ്ങളെ ബോധവത്ക്കരിക്കാന്‍ ജനകീയ ശുചീകരണം നടത്താനൊരുങ്ങി ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ കടമേരി വാര്‍ഡ്.  ‘മാലിന്യമുക്ത കേരളം’ കാമ്പെയിനിന്റെ ഭാഗമായാണ് വാര്‍ഡ് തല ശുചിത്വ സമിതിയുടെ തീരുമാനം. മെയ് 15 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 11 മണി വരെ വാർഡിലെ പത്ത് ക്ലസ്റ്ററുകളിലായാണ് ശുചീകരണ പരിപാടി നടക്കുക. തിരഞ്ഞെടുത്ത