Tag: jala budjet

Total 1 Posts

വടകരയില്‍ ജലബജറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് നഗരസഭ കണ്‍വെന്‍ഷന്‍; സംസ്ഥാന തലത്തില്‍ പ്രവര്‍ത്തനം ഏറ്റെടുക്കുന്ന ആദ്യ നഗരസഭ

വടകര: വടകരയില്‍ ജലബജറ്റ് പ്രവര്‍ത്തനത്തനങ്ങള്‍ക്ക് തുടങ്ങി. സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ പദ്ധതിയുടെ ഭാഗമായി നവകേരളം കര്‍മ പദ്ധതിയില്‍ ഹരിതകേരളം മിഷന്റെയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടപ്പിലാക്കാക്കുന്നത്. വടകര മുനിസിപ്പല്‍ തല കണ്‍വെന്‍ഷന്‍ നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി സജീവ് കുമാര്‍