Tag: information

Total 5 Posts

പങ്കെടുക്കുന്നവര്‍ക്ക്‌ ടെക്സ്റ്റ് ബുക്കും സ്‌കൂള്‍ബാഗും സൗജന്യം; വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനവുമായി സി-ഡിറ്റ്, വിശദമായി അറിയാം

സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പിനു കീഴിലെ സി-ഡിറ്റ് അഞ്ചു മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഏപ്രില്‍ 10 നകം അപേക്ഷിക്കാമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. പൈത്തണ്‍, പിഎച്ച്പി, ജാവാ, സി++ എന്നീ പ്രോഗ്രാമിംഗ് ഭാഷകളും ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിംഗ്, ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, അനിമേഷന്‍,

എസ്എസ്എല്‍സി/ പ്ലസ്ടു ആണോ യോഗ്യത?…; ഐടിഐ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വടകര: സഹകരണ മേഖലയില്‍ പ്രവൃത്തിക്കുന്ന വടകര സി-ടെക് ഐടിഐ രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള ഇലക്ടിക്കല്‍ എഞ്ചിനിയറിങ്ങ്, എസി ഏന്റ് റഫ്രിജറേഷന്‍ എഞ്ചിനിയറിങ്ങ് എന്നീ കേരള ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്എസ്എല്‍സി/ പ്ലസ്ടു. എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് നിയമാനുസൃത ആനുകൂല്യങ്ങള്‍ ലഭ്യമാണ്. കുടുംബശ്രീ, ബിപിഎല്‍ വിഭാഗങ്ങളിലെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്. കോഴ്‌സിന് കേരള

വടകരയില്‍ ബിഎസ്എന്‍എല്‍ മേള; വിവിധ അറിയിപ്പുകള്‍ അറിയാം

വടകര: മേഖലയിലെ വിവിധ അറിയിപ്പുകള്‍ അറിയാം. വടകരയില്‍ ബിഎസ്എന്‍എല്‍ മേള ബിഎസ്എന്‍എല്‍ വടകര ഏരിയയിലെ ഉപഭോക്താക്കള്‍ക്കായി മേള സംഘടിപ്പിക്കുന്നു. 19, 20, 21 തിയതികളില്‍ മാര്‍ക്കറ്റ് റോഡിലെ ടെലഫോണ്‍ ഭവനിലാണ് മേള. പുതിയ സിം കാര്‍ഡ്, അതിവേഗ ഇന്റര്‍നെറ്റ് എഫ്ടിടിഎച്ച് കണക്ഷന്‍, ബില്‍ കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ എന്നീ സേവനങ്ങള്‍ മേളയില്‍ ലഭിക്കും. പുരപ്പുറങ്ങളില്‍ സോളാര്‍

ഭിന്നശേഷിക്കാർക്ക് എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (09/11/22) അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ കേരളോത്സവം നവംബർ12 മുതൽ സംസ്ഥാന യുവജനക്ഷേമ ബോർഡും കൂടരഞ്ഞി  ഗ്രാമപഞ്ചായത്തും സംയുക്തമായി ‘കേരളോത്സവം 2022’ സംഘടിപ്പിക്കുന്നു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ നവംബർ 12 മുതൽ 20 വരെയാണ് പരിപാടി. യുവജനങ്ങളുടെ സർഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന

ഫിഷറീസ് ഓഫീസര്‍ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു; ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ(29/04/2022)

കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (29/04/2022) കടലുണ്ടി പക്ഷിസങ്കേത നടപ്പാത പദ്ധതിക്ക് 1.44 കോടിയുടെ ഭരണാനുമതി കടലുണ്ടി പക്ഷി സങ്കേതം നടപ്പാത പദ്ധതിക്കായി 1.44 കോടിരൂപയുടെ പ്രൊപ്പോസലിന് ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. കേരളത്തിലെ ഏക കമ്മ്യൂണിറ്റി റിസർവാണ് കടലുണ്ടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷിസങ്കേതം. കമ്മ്യൂണിറ്റി