Tag: Indian Tourism

Total 1 Posts

പ്രിയ യാത്രാപ്രേമികളേ.. ഈ സ്ഥലങ്ങളില്‍ പോയാല്‍ അടുത്ത യാത്ര നേരെ ജയിലിലേക്കായിരിക്കും; വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്ത ഇന്ത്യയിലെ സ്ഥലങ്ങളിതാ

ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും കറങ്ങണമെന്നും അവിടങ്ങളിലെ വ്യത്യസ്തമായ സാംസ്കാരിക തനിമ നേരിട്ട് കണ്ട് മനസിലാക്കണമെന്നുമെല്ലാമുള്ള ആഗ്രഹം ഒരു പക്ഷേ നിങ്ങള്‍ക്കുണ്ടായേക്കാം. എന്നാല്‍ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളും ഒരു പോലെ സഞ്ചാരികളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നവയല്ല. സുരക്ഷാ പ്രശ്‌നങ്ങളുള്ളതും തർക്കപ്രദേശങ്ങളിലുള്‍പ്പെടുന്നതും വിവിധ രഹസ്യാത്മക സ്വഭാവങ്ങളുള്ളതുമായ ഒരുപാട് പ്രദേശങ്ങള്‍ ഇവിടെ ഉള്ളതുകൊണ്ട് തന്നെ പല പ്രദേശങ്ങളിലും വിനോദസഞ്ചാരികള്‍ കയറുന്നതിന്