Tag: haritha karmma sena

Total 2 Posts

മാലിന്യ സംസ്ക്കരണ രം​ഗത്തെ മികവാർന്ന പ്രവർത്തനം; ജില്ലയിലെ മികച്ച ഹരിത കർമ്മ സേനക്കുള്ള അവാർഡ് ഏറാമല ഗ്രാമ പഞ്ചായത്തിന്

ഏറാമല: സംസ്ഥാനത്തെ മാലിന്യ ശുചിത്വ മേഖലയിൽ പ്രവർത്തിച്ചു വരുന്ന മികച്ച ഹരിത കർമ്മ സേനക്കുള്ള അവാർഡിന് അർഹമായി ഏറാമല ഗ്രാമ പഞ്ചായത്ത്. കൊച്ചി മറൈൻ ഡ്രൈവിൽ ശുചിത്വമിഷിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗ്ലോബൽ എക്സ്പോ ഇൻ വേസ്റ്റ് മാനേജ്മെന്റിൽ വച്ച് നിയമ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അവാർഡ് കെെമാറി. ചടങ്ങിൽ എക്സ്സൈസ്, തദ്ദേശ സ്വയംഭരണ

ഹരിതകര്‍മസേനയ്ക്ക് കൈമാറാതെ പ്ലാസ്റ്റിക്ക് കത്തിച്ചു; വില്യാപ്പള്ളിയിൽ കട ഉടമയ്ക്ക് പതിനായിരം രൂപ പിഴ

വില്യാപ്പള്ളി: പരിസരമലിനീകരണത്തിനെതിരെ വില്യാപ്പള്ളി പഞ്ചായത്ത് നടപടി തുടങ്ങി. പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ച കട ഉടമയ്ക്ക് വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പതിനായിരം രൂപ പിഴ ചുമത്തി. ഹരിതകര്‍മസേനയ്ക്ക് കൈമാറാതെ പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ച അമരാവതി ടൌണില്‍ പ്രവര്‍ത്തിക്കുന്ന ടൂവീല‍ര്‍ ഇന്ത്യ എന്ന സ്ഥാപനത്തിനാണ് പിഴ ചുമത്തിയത്. ഗ്രാമപഞ്ചായത്ത് ക്ലാര്‍ക്കുമാര്‍ നടത്തിയ പരിശോധനയിലാണ് നടപടി. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന്