Tag: government schools

Total 2 Posts

ആയഞ്ചേരി പറമ്പിൽ ഗവ.യുപി സ്കൂളിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

ആയഞ്ചേരി: പറമ്പിൽ ഗവ. യുപി സ്കൂളിന് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന് ശിലയിട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഒരു കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി അനുവദിച്ചത്‌. ആയഞ്ചേരി പഞ്ചായത്തിലെ ഏക സർക്കാർ സ്‌ക്കൂളാണ് പറമ്പില്‍ എല്‍.പി സ്‌ക്കൂള്‍. സ്കൂളിന് 2017ലാണ് സർക്കാർ ഫണ്ട് അനുവദിച്ചത്. തുടര്‍ന്ന് 2018ല്‍ സാങ്കേതിക അനുമതി ലഭിക്കുകയും പ്രവർത്തി

‘പൊതു വിദ്യാലങ്ങള്‍ പൊളിയാണ്’, കൂടുതൽ കുട്ടികളെ വിദ്യാലയത്തിലെത്തിക്കാൻ ഗൃഹസന്ദര്‍ശനവുമായി കെഎസ്ടിഎ; ക്യാമ്പയിന് തോടന്നൂരില്‍ തുടക്കം

വടകര: മികവിന്റെ കേന്ദ്രങ്ങളായിക്കൊണ്ടിരിക്കുന്ന പൊതുവിദ്യാലയങ്ങളിലേക്ക് പരമാവധി വിദ്യാര്‍ഥികളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വീടുകയറിയിറങ്ങി വ്യാപക ക്യാമ്പെയിന്‍ സംഘടിപ്പിച്ച് കെഎസ്ടിഎ. ക്യാമ്പയിന്റെ തോടന്നൂർ സബ് ജില്ല തല ഉദ്ഘാടനം വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് . കെ.കെ.ബിജുള മേമുണ്ടയിൽ നിർവ്വഹിച്ചു. പൊതു വിദ്യാലയങ്ങളുടെ ആവശ്യകതയുംഗുണനിലവാരവും പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുത്ത് പൊതുവിദ്യാലയത്തിലേക്ക് രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും ഒരുപോലെ ആകര്‍ഷിക്കുക എന്നതാണ് ക്യാമ്പെയിന്‍