Tag: found wash

Total 1 Posts

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന; പെരുവണ്ണാമുഴി നരിമഞ്ച കോളനിയില്‍ നിന്നും വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്ത് പേരാമ്പ്ര പോലീസ്

പെരുവണ്ണാമൂഴി: പെരുവണ്ണാമുഴിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും വാഷും വാറ്റ് ഉപകരണങ്ങളും ഉള്‍പ്പടെ കണ്ടെടുത്ത് പേരാമ്പ്ര പോലീസ്. 100 ലിറ്റര്‍ വാഷും നാടന്‍ ചാരായവും വാറ്റുപകരണങ്ങളും ആണ് കണ്ടെടുത്ത് നശിപ്പിച്ചത്. പെരുവണ്ണാമൂഴി നരിമഞ്ച കോളനിയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും കോളനി റോഡിന്റെ സൈഡിലായി നാല് കന്നാസുകളിലായി നിറച്ച് ഒളിപ്പിച്ച 6 ലിറ്റര്‍ ചാരായവും പോലീസ് കണ്ടെത്തിയത്. പേരാമ്പ്ര