Tag: food safety

Total 4 Posts

വില്യാപ്പള്ളി അമരാവതിയിലെ കഫെയില്‍ നിന്ന് പിടികൂടിയത് നാല് കിലോ പഴകിയ മാംസം; ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍‌ മിന്നല്‍പരിശോധനയുമായി പഞ്ചായത്തും ആരോഗ്യവിഭാഗവും

വില്യാപ്പള്ളി: വില്യാപ്പള്ളിയിലെ ഭക്ഷണ വ്യാപാര കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന. ആരോഗ്യ വിഭാഗവും, ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ മാംസം പിടികൂടി. വില്യാപ്പള്ളി, മയ്യന്നൂര്‍ ഭാഗങ്ങളിലെ ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, ക്യാറ്ററിങ്ങ് സര്‍വീസുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായി അധികൃതര്‍ ഇരുപത്തിയഞ്ചോളം സ്ഥാപനങ്ങങ്ങള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളിലെ ശുചിത്വ സംവിധാനങ്ങള്‍ പരിശോധിക്കുകയും ചെയ്തു. പരിശോധനയില്‍

കല്ലാച്ചിയില്‍ മജ്ബൂസ് കഴിച്ച കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദിയും; ചായ കുടിച്ച ഏഴുവയസുകാരന് ഭക്ഷ്യവിഷബാധ: പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം

നാദാപുരം: ഹോട്ടല്‍ ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയും വയറിളക്കവും. കല്ലാച്ചി-നാദാപുരം ടൗണികളിലെ കടകളില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് ബുദ്ധിമുട്ടുണ്ടായത്. കല്ലാച്ചിയിലെ ഫുഡ് പാര്‍ക്ക് ഹോട്ടലില്‍ നിന്ന് മജ്ബൂസ് കഴിച്ച കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദിയും റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് സ്ഥാപനം ആരോഗ്യവകുപ്പ് അധികൃതര്‍ അടപ്പിച്ചു. നാദാപുരം ബസ് സ്റ്റാന്റിലെ ബേക്ക് പോയിന്റ് എന്ന സ്ഥാപനത്തില്‍

കൊയിലാണ്ടിയില്‍ ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണറുടെ മിന്നല്‍ പരിശോധന; ദുബൈ കഫ്റ്റീരിയയില്‍ നിന്നും ആല്‍ഫഹമും മയോണൈസും നശിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണറുടെ മിന്നല്‍ പരിശോധന. രാത്രി എട്ട് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ദുബൈ കഫ്റ്റീരിയയില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത 3 കിലോഗ്രാം അല്‍ഫാം, 5.9 കിലോ മയോണൈസ് എന്നിവ നശിപ്പിച്ചു. ആവർത്തിച്ചുപയൊഗിച്ച എണ്ണ മൊബൈൽ ലാബിൽ പരിശോധിച്ച് മോശമാണെന് റിസൾട്ട്‌ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നശിപ്പിച്ചു. ദുബൈ കഫ്റ്റീരിയ, കൈലാസ് ഫുഡ്‌സ്,

ആഹാരം പാകം ചെയ്യുന്നത് ശുചിത്വം കുറഞ്ഞ സാഹചര്യത്തിൽ; ചെങ്ങോട്ടുകാവിലെ പ്രഭിത ഹോട്ടൽ അടപ്പിച്ചു; നിരവധിയിടങ്ങളിൽ ഗുരുതര പ്രശ്നങ്ങൾ

കൊയിലാണ്ടി: പഴകിയ ഭക്ഷണവും ശുചിത്വമില്ലായ്മയും മൂലം ചെങ്ങോട്ടുകാവിലും രണ്ടു ഹോട്ടലുകൾക്ക് പൂട്ടുവീണു. ചെങ്ങോട്ടു കാവ്, അരങ്ങാടത്ത് പ്രദേശങ്ങളിലെ ഹോട്ടലുകളിലും കൂൾ ബാറുകളിലും ബേക്കറികളിലും കോഴിക്കടയിലും മത്സ്യ കടകളിലുമാണ് ഇന്ന് പരിശോധന നടത്തിയത്. ചെങ്ങോട്ടു കാവ് ടൗണിലെ പ്രഭിത ഹോട്ടലും ഇന്നത്തെ പരിശോധനയിൽ അടച്ചു. ശുചിത്വമില്ലായ്മ കാരണമാണ് ഹോട്ടൽ ഉപാധികളോടെ അടപ്പിച്ചത്. ഹോട്ടലിൽ നിന്നുള്ള ഡ്രൈനേജ് സമീപത്തെ