Tag: Education

Total 4 Posts

ഉപരിപഠനം എന്തുവേണം എന്ന ആശങ്കയില്‍ തുടരുന്നവരാണോ? വിവിധ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്; വിശദ വിവരങ്ങള്‍ അറിയാം

സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അപേക്ഷിച്ച് തുടങ്ങാന്‍ പറ്റുന്ന വിവിധ കോഴ്‌സുകള്‍. താല്‍പര്യവും യോഗ്യതകളും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. വിശദമായ വിവരങ്ങള്‍. മദ്രാസ് ഐ.ഐ.ടി.യില്‍ ബി.ടെക്. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം ആരംഭിച്ചിരിക്കുന്നു മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) 2024-25 അധ്യയനവര്‍ഷം നടപ്പാക്കുന്ന സ്‌പോര്‍ട്‌സ് എക്‌സലന്‍സ് അഡ്മിഷന്‍ (എസ്.ഇ.എ.) വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു.

നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഫൈനില്ലാതെ അപേക്ഷസമര്‍പ്പിക്കാനുള്ള അവസാന തീയ്യതിയും മറ്റ് വിശദാംശങ്ങളുമറിയാം

വടകര: സംസ്ഥാന സാക്ഷരതാമിഷൻ വഴി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേയ്ക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഏഴാംതരം പാസായ 17 വയസ് പൂർത്തിയായവർക്കും, 2019 വരെ എസ്.എസ്.എൽ.സി പരീക്ഷ എഴുതി തോറ്റവർക്കും പത്താംതരം തുല്യതാ പഠനത്തിന് അപേക്ഷിക്കാം.പത്താംതരം പാസായ 22 വയസ് പൂർത്തിയായവർക്കും പ്ലസ് ടു / പ്രീഡിഗ്രി തോറ്റവർക്കും,

ഇനി ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിപ്പിക്കാനും ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് എഴുതി പാസാവണോ; വിശദവിവരങ്ങളറിയാം

ന്യൂഡൽഹി: 9 മുതൽ 12 വരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കാനും അധ്യാപക നിയമനത്തിനുള്ള ടീച്ചേഴ്സ് എലിജിബിലിറ്റി പരീക്ഷ (ടെറ്റ്) നിർബന്ധമാക്കുന്നു. നിലവിൽ 1 മുതൽ 8 വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിന് കേന്ദ്രസർക്കാർ സി–ടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) നടത്തുന്നുണ്ട്. സെക്കൻഡറി തലത്തിലെ നിയമനത്തിനും ഇതുതന്നെ ബാധകമാക്കാനാണു തീരുമാനം. നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്റെ

13,000രൂപ വരെ സ്കോളർഷിപ്പ് നഷ്ടപ്പെടുത്തല്ലേ…സി.എച്ച് മുഹമ്മദ് കോയ ന്യൂനപക്ഷ സ്കോളർഷിപ്പ് മറക്കാതെ പുതുക്കാം

കോഴിക്കോട്‌: സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് പുതുക്കാനുള്ള (റിന്യൂവൽ) അപേക്ഷ തീയതി ദീർഘിപ്പിച്ചു. സംസ്ഥാനത്തിലെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിലെ (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) വിദ്യാർത്ഥിനികൾക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്‌റ്റൈപന്റ് (റിന്യൂവൽ) പുതുക്കുന്നതിന് അപേക്ഷ