Tag: Drinking water crisis

Total 3 Posts

വടകര നഗരസഭയിലെ തീരദേശ വാര്‍ഡുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം; ജനങ്ങൾ ദുരിതത്തിൽ

വടകര: നഗരസഭയിലെ തീരദേശ വാർഡുകളായ അഴിത്തല, പുറങ്കര, കൊയിലാണ്ടി വളപ്പ്, പാണ്ടികശാല, മുകച്ചേരി, കുരിയാടി വാർഡുകളിൽ കടുത്ത വേനലിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതായി പരാതി. കൂരങ്കോട്ട് കടവിൽ ഗുളികപ്പുഴ വെള്ളം ശുദ്ധീകരിച്ച് പൈപ്പ് വെള്ളം ഉപ്പ് കയറി കുടിക്കാൻ കഴിയാതെ മാസങ്ങളായിട്ടും ഇതു പരിഹരിക്കാൻ അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു ചലനവുമുണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. തദ്ദേശ

വേനലില്‍ വരണ്ട് ചോറോട്, കുടിവെള്ള പദ്ധതിയുടെ കിണറുകൾ പോലും വറ്റിവരണ്ടു; അഴിയൂര്‍ ബ്രാഞ്ച് കനാൽ അടിയന്തരമായി തുറക്കണമെന്ന് നാട്ടുകാര്‍

ചോറോട്: വേനല്‍ കടുത്തതോടെ ചോറോട് ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ കുടിവെള്ള ക്ഷാമം രൂക്ഷമായി. പലയിടങ്ങളിലും കിണറുകളിലെ വെള്ളം പോലും വറ്റിയ അവസ്ഥയിലാണ്. ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന സാഹചര്യത്തില്‍ ഉടൻ തന്നെ അഴിയൂർ ബ്രാഞ്ച് കനാൽ തുറന്ന് ജലക്ഷാമം പരിഹരിക്കമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചോറോട്ടെ പാഞ്ചേരിക്കുന്ന്, മലോൽമുക്ക് കണിയാംകുന്ന് വൈക്കിലശ്ശേരിയിലെ കണ്ണാശ്ശേരികുന്ന്, മൊട്ടന്തറക്കുന്ന്, അങ്ങാടി മല, കുരിക്കിലാട്,

തുരുത്തി, എടച്ചേരി പ്രദേശങ്ങളില്‍ ഉപ്പുവെള്ളം കയറി കുടിവെള്ളം മുട്ടി; അടിയന്തര സഹായമാവശ്യപ്പെട്ട് നാട്ടുകാര്‍

വടകര: തുരുത്തി, എടച്ചേരി നോര്‍ത്ത് പ്രദേശത്ത് ഉപ്പുവെള്ളം കയറി കുടിവെള്ളമില്ലാതെ നാട്ടുകാര്‍. നിരവധി വീടുകളിലാണ് കുടിവെള്ളം മുടങ്ങിയത്. തുരുത്തിയില്‍ കുന്നുംചിറ ബിസിബിയുടെ പലകയ്ക്ക് മുകളിലൂടെ വയലുകളിലും കിണറുകളിലും ഉപ്പുവെള്ളം കയറുകയായിരുന്നു. ഏറാമല കരിങ്ങാലിമുക്ക് അണക്കെട്ടില്‍ ഉപ്പ് വെള്ളം തടഞ്ഞ് നിര്‍ത്തിയിരുന്ന പലക  വലിച്ചതാണ് ഉപ്പുവെള്ളം കയറാനിടയാക്കിയതും  നിലവിലെ കുടിവെള്ള പ്രശ്നത്തിന് കാരണമായതും. എല്ലാവര്‍ഷവും മാര്‍ച്ച് 31