Tag: diet

Total 1 Posts

‘കാര്‍ബോഹൈഡ്രേറ്റോ.. വേണ്ട,.. ഡയറ്റിലാ..’; ശരിക്കും ആരോഗ്യകരമായ ഭക്ഷണശീലത്തിന്റെ ശത്രുവാണോ കാര്‍ബ്സ്; അറിയാം കാര്‍ബ്സിന്റെ അറിയപ്പെടാത്ത ഗുണങ്ങള്‍

ആരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നവരുടെ ശത്രുസ്ഥാനത്താണ് കാര്‍ബോഹൈഡ്രേറ്റ്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ മാത്രമേ ഡയറ്റിന് ഫലമൂണ്ടാവൂ എന്നാണ് ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. ഒരു പരിധി വരെ അത് ശരിയാണ് താനും. കാര്‍ബോഹൈഡ്രേറ്റ് വര്‍ജ്ജിച്ചാല്‍ ഒരു പക്ഷേ നിങ്ങളുടെ ശരീരഭാരം കുറയുകയും ഡയറ്റിന് ഫലം കിട്ടുകയും ചെയ്യും എന്നാല്‍ താല്‍ക്കാലികമായ ഒരാശ്വാസം മാത്രമായിരിക്കും അത്. ദീര്‍ഘനാള്‍ ഈ രീതി