Tag: course

Total 2 Posts

യോഗ ഇന്‍സ്ട്രക്ടര്‍ ആവാന്‍ താത്പര്യമുണ്ടോ?; കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ സൗജന്യ യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു, വിശദമായി അറിയാം

കോഴിക്കോട്: സൗജന്യ യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവും കേന്ദ്രീയ വിദ്യാലയവും സംയുക്തമായി മാര്‍ച്ച് ഒന്നു മുതല്‍ കോഴിക്കോട് കേന്ദ്രീയ വിദ്യാലയ നമ്പര്‍ ഒന്നില്‍ വച്ചാണ് കോവ്‌സ് നടത്തുന്നത്. 15 മുതല്‍ 45 വയസ്സ് വരെ ഉള്ളവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകര്‍ പത്താം ക്ലാസ് പാസായവരായിരിക്കണം. എല്ലാ പ്രവൃത്തി

എസ് എസ് എല്‍ സി പാസ്സായവരാണോ?; ഗവ: ചെയിന്‍ സര്‍വേ കോഴ്സ് പരിശീലനത്തിന് അപേക്ഷിക്കാം, വിശദമായി അറിയാം

കോഴിക്കോട്: കേരള സര്‍ക്കാര്‍ സര്‍വേയും ഭൂരേഖയും വകുപ്പിന് കീഴിലുള്ള മൂന്ന് മാസ ചെയിന്‍ സര്‍വേ ലോവര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കേന്ദ്രത്തില്‍ ആരംഭിക്കുന്ന കോഴ്സിന് എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി പി.എസ്.സി മാനദണ്ഡത്തിന് അനുസൃതം. 1170 രൂപയാണ് ട്യൂഷന്‍ ഫീസ്. എസ്സി – എസ്ടി വിഭാഗങ്ങള്‍ക്ക് ഫീസ് സൗജന്യം. കുന്ദമംഗലം മിനി സിവില്‍