Tag: coin

Total 1 Posts

ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് നാണയ എടിഎമ്മുമായി ആര്‍ബിഐ; കേരളത്തില്‍ ആദ്യമെത്തുന്നത് കോഴിക്കോട്

ഡല്‍ഹി: കോഴിക്കോട് നഗരത്തില്‍ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ എത്തുന്നു. കോഴിക്കോടിന് പുറമെ രാജ്യത്തെ 12 നഗരങ്ങളിലും നാണയ എടിഎം സ്ഥാപിക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ കോഴിക്കോട് മാത്രമാണ് ആദ്യഘട്ടത്തില്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഷോപ്പിംഗ് മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ്  മെഷീനുകളെത്തുക. മാര്‍ച്ചില്‍ നടന്ന എംപിസി യോഗത്തില്‍ കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ ഉടന്‍ ലഭ്യമാകുമെന്ന്