Tag: clean

Total 2 Posts

മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച രീതിയിലുള്ള ഇടപെടല്‍; ഒഞ്ചിയം ഗ്രാമപഞ്ചായത്ത് സോഷ്യല്‍ ടീം ‘ശുചിത്വ ഗ്രാമം എന്റെ ഗ്രാമം’ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഒഞ്ചിയം: ഒഞ്ചിയം ഗ്രാമപഞ്ചായത്തും സംസ്ഥാന സര്‍ക്കാറിന്റെ മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യത്തിലേക്ക്. സോഷ്യല്‍ ടീം അംഗങ്ങള്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തി ഭരണസമിതി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച രീതിയിലുള്ള ഇടപെടലുകളാണ് ഗ്രാമപഞ്ചായത്ത് നടത്തിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. പി ശ്രീജിത്ത് ടീം കോര്‍ഡിനേറ്റര്‍ എന്‍.പി.

ജലസ്രോതസ്സുകള്‍ ഇനി ശുദ്ധമായി ഒഴുകും; മാലിന്യമുക്ത കേരളം – നവകേരളം പദ്ധതി, ആയഞ്ചേരിയില്‍ ജലസ്രോതസ്സുകളുടെ ശൂചീകരണത്തിന് തുടക്കമായി

ആയഞ്ചേരി: മാലിന്യമുക്ത കേരളം നവകേരളം ക്യംപയിനിന്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12ാം വാര്‍ഡില്‍ ജല സ്രോതസ്സുകളുടെ ശുചീകരണം ആരംഭിച്ചു. പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.വി കുഞ്ഞിരാമന്‍ മാസ്റ്റര്‍നിര്‍വ്വഹിച്ചു. വാഡിലെ പ്രധാന ജലസ്രോതസ്സായ കരുവാരി തോട് ശുചീകരണ പ്രവൃത്തിയോടെയാണ് പദ്ധതിയ്ക്ക് തുടക്കമായത്. അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് ഹരിത കര്‍മ്മസേനയ്ക്ക് കൈമാറുന്നതിനും ജൈവ