Tag: case regiserd

Total 1 Posts

സുരക്ഷാ മുന്‍കരുതല്‍ പാലിക്കാതെ ഓണ്‍ലൈന്‍ പടക്ക വില്‍പ്പന; കോഴിക്കോട് കടയുടമക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഓണ്‍ലൈന്‍ പടക്ക വ്യാപാരം തകൃതി. കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച വന്‍ പടക്ക ശേഖരം പിടികൂടി. പുതിയപാലത്തെ ഒരു ഗോഡൗണില്‍ നിന്നാണ് പോലീസ് പടക്കം പിടിച്ചെടുത്തിരിക്കുന്നത്. കോയമ്പത്തൂര്‍ സ്വദേശിയായ ഒരാള്‍ നോവ ഏജന്‍സി എന്ന പേരില്‍ നടത്തുന്ന പാര്‍സല്‍ ഓഫീസില്‍ നിന്നാണ് പടക്കം ലഭിച്ചത്. കോഴിക്കോട് കസബ സ്റ്റേഷനില്‍ ലൈസന്‍സ് ഉള്ള