Tag: CAA

Total 2 Posts

പൗരത്വനിയമഭേദഗതിയിൽ കോൺഗ്രസ് ഒളിച്ചുകളിക്കുന്നു: കെ.കെ.ശൈലജ ടീച്ചർ

വടകര: പൗരത്വനിയമഭേദഗതിയിൽ കോൺഗ്രസ് ഒളിച്ചുകളിക്കുകയാണെന്നും വർഗീയ പ്രീണനസമീപനം മൂലം അവർ നിലപാടെടുക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും സി.പി.ഐ (എം) കേന്ദ്രകമ്മറ്റിയംഗവും വടകര ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയുമായ കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു. എൻ.ഐ.എ നിയമഭേദഗതിയെ പാർലമെന്റിന്റെ ഇരുസഭകളിലും പിന്തുണച്ച കോൺഗ്രസ് 2019-ൽ സി.എ.എക്കെതിരെ നിഷ്‌ക്രിയമായ നിലപാട് സ്വീകരിക്കുകയായിരുന്നു. മുത്തലാഖ് നിരോധനനിയമം ഉൾപ്പെടെ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന വർഗീയഫാസിസ്റ്റ് അജണ്ടയിൽനിന്നുള്ള

പൗരത്വ നിയമം നിലവില്‍ വന്നു; കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കികൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ ഉടന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചുതുടങ്ങുമെന്നാണ് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സി.എ.എ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത്