Tag: brown Sugar

Total 3 Posts

ബ്രൗണ്‍ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി വടകരയില്‍ പിടിയില്‍

വടകര: ബ്രൗണ്‍ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി വടകരയില്‍ പിടിയില്‍. ബംഗാള്‍ സ്വദേശി മീറ്റു മൊണ്ഡാലിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പുതിയ ബസ് സ്റ്റാന്റില്‍ നില്‍ക്കുകയായിരുന്നു പ്രതി. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ബ്രൗണ്‍ ഷുഗര്‍ കണ്ടെത്തിയത്. ഇയാളില്‍ നിന്നും 4.63ഗ്രാം ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തിട്ടുണ്ട്. എസ്.ഐ ധന്യ കൃഷ്ണന്‍,

വാടകവീട് കേന്ദ്രീകരിച്ചുള്ള കഞ്ചാവ് വില്‍പ്പനയിൽ പിടിയിലായി, കണ്ടെടുത്തത് രണ്ടര ലക്ഷം രൂപയുടെ ബ്രൗൺഷു​ഗറും; പന്തീരങ്കാവിൽ യുവാവ് അറസ്റ്റിൽ

പന്തീരങ്കാവ്: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. പന്തീരങ്കാവ് പാറക്കുളം അന്താരപറമ്പ് വീട്ടില്‍ പ്രദീപനെ(38)യാണ് നാര്‍ക്കാട്ടിക് സെല്‍ അസിസ്റ്റന്റ് കമീഷ്ണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും പന്തീരങ്കാവ് സബ് ഇന്‍സ്പെക്ടര്‍ വി.എല്‍ ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍വന്ന് പിടികൂടിയത്.  8.76 ഗ്രാം ബ്രൌണ്‍ ഷുഗറാണ് ഇയാള്‍

മയക്കുമരുന്നുമായി കൊയിലാണ്ടി സ്വദേശികളായ മൂന്ന് യുവാക്കള്‍ തലശ്ശേരിയില്‍ പിടിയില്‍; പിടികൂടിയത് 0.917 ഗ്രാം ബ്രൗണ്‍ ഷുഗര്‍

തലശ്ശേരി: കൊയിലാണ്ടി സ്വദേശികളായ മൂന്ന് യുവാക്കളെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു. തലശ്ശേരിയില്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. മാടാക്കര ജുമാ മസ്ജിദ് പരിസരത്തെ മണിയേക്കല്‍ വീട്ടില്‍ എം.കെ.മുന്‍ഷിദ് (23), സി.ടി.ജുനൈസ് (25), എ.ആര്‍.മന്‍സൂര്‍ (25) എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. 0.917 ഗ്രാം ബ്രൗണ്‍ ഷുഗറാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.