Tag: Akhil Raj

Total 1 Posts

തന്റെ തിരക്കഥ സിനിമയാക്കണം, പി.എസ്.സി എഴുതിയെടുക്കണം; സെറിബ്രല്‍ പാള്‍സിക്ക് തളര്‍ത്താനാവാത്ത ലക്ഷ്യങ്ങളിലേക്കുള്ള അഖില്‍ രാജിനെ യാത്ര

വടകര: ഒരു തിരക്കഥ എഴുതിക്കഴിഞ്ഞിട്ടുണ്ട്. മറ്റൊന്നിന്റെ പണിപ്പുരയിലാണ്. അതിനൊപ്പം ഒരു സര്‍ക്കാര്‍ ജോലി നേടുകയെന്ന ലക്ഷ്യത്തിലായുള്ള അക്ഷീണ പരിശ്രമവും. കൂടാതെ വായിക്കാനും സമയം കണ്ടെത്തണം. സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് തന്റെ ലക്ഷ്യങ്ങളിലേക്കുള്ള തിരക്കിട്ട യാത്രയിലാണ് വടകര സ്വദേശി അഖില്‍ രാജ്. വടകര പുതിയ സ്റ്റാന്‍ഡിനടുത്താണ് അഖില്‍ രാജിന്റെ വീട്. ഔപചാരിക വിദ്യാഭ്യാസം അധികമൊന്നും കിട്ടിയിട്ടില്ല. നഗരസഭയുടെ