Category: Push.

Total 1168 Posts

Kerala Lottery Results | Bhagyakuri | Sthree Sakthi Lottery SS-398 Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 75 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 398 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ്

Kerala Lottery Results | Bhagyakuri | Win Win Lottery W-752 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 752 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം

Kerala Lottery Results | Bhagyakuri | Akshaya AK-634 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ.കെ-634 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ  ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം

Kerala Lottery Result Today Karunya KR 636 Winners List| 80 ലക്ഷം നേടിയ ഭാ​ഗ്യശാലി നിങ്ങളാണോ? കാരുണ്യ ലോട്ടറി നറുക്കെടുത്തു, സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 636 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം

Kerala Lottery Results | Nirmal Lottery NR 363 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 363 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

മൂരാടു പാലത്തില്‍ നിയമം ലംഘിച്ച് മുന്നോട്ട് നീങ്ങിയ ട്രക്കിനു മുന്നില്‍ വീറോടെ തടഞ്ഞു നിന്ന് പയ്യോളിക്കാരിയായ ഹോം ഗാർഡ് ; ഒടുക്കം പട്ടാള വീര്യത്തിനു മുന്നില്‍ മുട്ടുമടക്കി ഡ്രൈവര്‍

പയ്യോളി: ഗതാഗത നിയന്ത്രണം നടത്തുന്നതിനിടെ നിര്‍ദ്ദേശം അനുസരിക്കാതെ കടന്നു പോയ വാഹനത്തെ തടഞ്ഞു നിര്‍ത്തി കുരുക്കിലാക്കി ഹോം ഗാര്‍ഡ്. വടകര പോലീസിലെ ഹോം ഗാര്‍ഡ് നിഷാ ഗിരീഷാണ് ജീവന്‍ പണയപ്പെടുത്തി നിയമ ലംഘനം നടത്തിയ വാഹനത്തെ കീഴ്‌പ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയ്ക്ക് മൂരാട് പാലത്തിനു സമീപത്തായിരുന്നു സംഭവം. പാലത്തിന്റെ 100 മീറ്റര്‍ അകലെയായി വലിയ

ചലച്ചിത്ര സംവിധായകന്‍ വിനു അന്തരിച്ചു

കോയമ്പത്തൂര്‍: മലയാള ചലച്ചിത്ര സംവിധായകന്‍ വിനു അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. രോഗബാധിതനായി കോയമ്പത്തൂരില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സുരേഷ്-വിനു കൂട്ടുക്കെട്ടിലാണ് സിനിമകള്‍ സംവിധാനം ചെയ്തിരുന്നത്. 1995ല്‍ പുറത്തിറങ്ങിയ മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്തയാണ് ഈ കൂട്ടുക്കെട്ടില്‍ റിലീസ് ചെയ്ത ആദ്യ ചിത്രം. തുടര്‍ന്ന് അതേ വര്‍ഷം തന്നെ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു. 2008ല്‍ പുറത്തിറങ്ങിയ

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് വീട്ടമ്മ തെറിച്ച് വീണു; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

കോട്ടയം: ഏറ്റുമാനൂരില്‍ ഓടിക്കൊണ്ടിരുന്നു സ്വകാര്യ ബസില്‍ നിന്ന് വീട്ടമ്മ തെറിച്ച് വീണു. മന്നാനം-മെഡിക്കല്‍ കോളേജ് റോഡില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മന്നാനം സ്വദേശി കൊച്ചുറാണിയാണ് അപകടത്തില്‍പ്പെട്ടത്. മുഖത്ത് പരിക്കേറ്റ കൊച്ചുറാണി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നേടി. ബസിന്റെ വാതിലിന് സമീപത്തായിട്ടായിരുന്നു കൊച്ചുറാണി നിന്നിരുന്നത്. ഇതിനിടയില്‍ വാതില്‍ തുറന്നുപോവുകയും ഇവര്‍ റോഡിലേക്ക് വീഴുകയുമായിരുന്നു. വീഴ്ചയില്‍

ആരോഗ്യപ്രശ്നങ്ങളെന്ന് പറഞ്ഞ് തടിയൂരാന്‍ ശ്രമം, വൈദ്യ പരിശോധനയില്‍ പരാജയം; സെക്രട്ടറിയേറ്റ് മാര്‍ച്ച് കേസില്‍ അറസ്റ്റിലായ യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി റിമാൻഡ് ചെയ്തു

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ച് കേസില്‍ അറസ്റ്റിലായ യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി റിമാൻഡ് ചെയ്തു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് 2 കോടതി രാഹുൽ കൊടുത്ത ജാമ്യഹർജി തള്ളി. 14 ദിവസത്തേക്കാണ് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. രണ്ട് വിഭാഗത്തിന്റെയും വാദഗതികള്‍ കേട്ടതിന് ശേഷമാണ് കോടതിയുടെ തീരുമാനം. രാഹുലിന് ന്യൂറോ സംബന്ധമായ അസുഖമുണ്ടെന്ന്

Kerala Lottery Results | Bhagyakuri | Win Win Lottery W-751 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 751 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം