Tag: uralungal

Total 2 Posts

മലബാറിലെ മികച്ച പാർപ്പിടസമുച്ചയം പദ്ധതി; നാല് അവാര്‍ഡുകള്‍ സ്വന്തമാക്കി ഊരാളുങ്കൽ

ഇരിങ്ങല്‍: കെട്ടിട നിര്‍മ്മാണ മേഖലയില്‍ ഊരാളുങ്കൽ സൊസൈറ്റിക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി. മലബാർ മേഖലയിലെ വേറിട്ട കോൺക്രീറ്റ് നിർമ്മിതികളില്‍‌ മികച്ച പാർപ്പിടസമുച്ചയത്തിനുള്ള പുരസ്കാരം ഊരാളുങ്കൽ സൊസൈറ്റിക്ക്. 2023 വര്‍ഷത്തിലെ നിർമ്മാണമേഖലയിലെ മികവ് കണക്കിലെടുത്ത് ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് (ഐസിഐ) കോഴിക്കോട് കേന്ദ്രവും അൾട്രാടെക് സിമന്റ് ലിമിറ്റഡും ചേർന്ന് നല്‍കുന്ന അവാർഡിന് ഊരാളുങ്കൽ സൊസൈറ്റിയുടെ ഉപസ്ഥാപനമായ യുഎൽ

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍; ഊരാളുങ്കല്‍ സൊസൈറ്റി ശതാബ്ദിയാഘോഷങ്ങള്‍ക്ക് 13ന് തുടക്കം, ഉദ്ഘാടനം മുഖ്യമന്ത്രി 

വടകര: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരു വര്‍ഷം നീണ്ടുനിലല്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഫെബ്രുവരി 13ന് തുടക്കമാവും. പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി അറിയിച്ചു. 13ന് വൈകിട്ട് 3.30 ന് വടകര മടപ്പള്ളി ജിവിഎച്ച്എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ചേരുന്ന മഹാസമ്മേളനത്തില്‍