Tag: theatre strike

Total 1 Posts

തിയേറ്ററുകളില്‍ പ്രദര്‍ശനം അവസാനിക്കും മുമ്പ് ഒടിടി റിലീസ്: സമരവുമായി സിനിമാ സംഘടനകള്‍

കോഴിക്കോട്: തിയേറ്ററുകളില്‍ പ്രദര്‍ശനം അവസാനിക്കും മുമ്പ് ഒടിടിയില്‍ സിനിമകള്‍ റിലീസ് ചെയ്യുന്നതിനെതിരെ സമരം പ്രഖ്യാപിച്ച് തിയേറ്റര്‍ ഉടമകള്‍. ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ഫിയോക്ക്, മള്‍ട്ടിപ്ലസ് പ്രതിനിധികള്‍, സിനിമ എക്‌സിബിറ്റേഴ്‌സ്, ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തുടങ്ങിയവര്‍ ചേര്‍ന്ന യോഗത്തിലാണ് സമരം പ്രഖ്യാപിച്ചത്. ജൂണ്‍ ഏഴ്, എട്ട് തീയതികളില്‍ തിയേറ്ററുകള്‍ അടച്ചിടാനാണ് കേരള തിയേറ്റര്‍ അസോസിയേഷന്റെ