Tag: Thacholi Othenan

Total 2 Posts

അവസാന അങ്കവും ജയിച്ച്, ചതിയില്‍ പരാജയപ്പെട്ടുപോയ കടത്തനാടന്‍ പോരാളി; തച്ചോളി ഒതേനന്‍റെ മാണിക്കോത്ത് വീട്ടുമുറ്റത്ത് നിന്ന് രഞ്ജിത്ത് ടി.പി. എഴുതുന്നു

രഞ്ജിത്ത് ടി.പി. വടകര മേപ്പയില്‍ മാണിക്കോത്ത് തറവാടിന്റെ മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ മനസില്‍ പ്രതീക്ഷിച്ചിരുന്ന ഒരന്തരീക്ഷമായിരുന്നില്ല അവിടെ. ചുറ്റും കാട് നിറഞ്ഞിരിക്കുന്നു. വീടിന്റെ മുറ്റവും ആള്‍ പെരുമാറ്റം ഇല്ലാത്ത സ്ഥലം പോലെ തോന്നിച്ചു. ഒരുവീര ഇതിഹാസ നായകന്‍ ജനിച്ച് ജീവിച്ച് ജയിച്ച് ഒടുവില്‍ ചതിയുടെ തോക്കിന്‍ മുനയില്‍ ജീവിതം അവസാനിച്ചു പോയ മണ്ണ്.. ആ യോദ്ധാവ് മറ്റാരുമല്ല,

വടക്കന്‍പാട്ടോര്‍മ്മകളുറങ്ങാത്ത ലോകനാര്‍കാവ്; ഇനി മലബാറിലെ തീര്‍ത്ഥാടന ടൂറിസ്റ്റ് കേന്ദ്രം

പണ്ടത്തെ പോലെ വാർദ്ധക്യത്തിൽ ചെയ്ത പാപങ്ങളെ കൊണ്ടുപോയി കളയാനുള്ള ഒരു യാത്രയല്ലാതായി തീർത്ഥയാത്ര മാറിക്കഴിഞ്ഞു. മറ്റേത് വിനോദ സഞ്ചാരത്തെയും പോലെ തീർത്ഥാടന ടൂറിസവും പോപ്പുലറായിട്ടുണ്ട്. കടത്തനാട്ടിലും തീർത്ഥാടന ടൂറിസത്തിന് വേരോട്ടമുള്ളതായി കാണാം. ദക്ഷിണ കേരളത്തിലെ ഐതിഹ്യ പ്രസിദ്ധമായ വകരയിലെ ലോകനാർകാവ് ഇന്ന് വെറുമൊരു ക്ഷേത്രം മാത്രമല്ല തീർത്ഥാടന ടൂറിസത്തിന്റെ ഭാഗമായ ഒരു പൈതൃക കാഴ്ചകൂടിയാണ്. വടകര