Tag: Snake Caught in Kannur

Total 1 Posts

കുട്ടികൾ കളിച്ചുകൊണ്ടിരുന്ന പറമ്പിൽ സംശയം തോന്നി പരിശോധിച്ചപ്പോൾ ഞെട്ടി; 35 മുട്ടകളുമായി കുറ്റൻ പെരുംപാമ്പ്

കണ്ണൂര്‍: കണ്ണൂർ ചമ്പാട് മനേക്കരയിൽ വീടിനോട് ചേര്‍ന്ന പറമ്ബില്‍ നിന്ന് പെരുംപാമ്പിനെ പിടികൂടി. സമീപത്തുനിന്നും പെരുംപാമ്പിന്റെ 35 മുട്ടകളും കണ്ടെത്തി. കെഎസ്‌ഇബി ജീവനക്കാരനായ പാളില്‍ വികാസിന്റെ പറമ്പില്‍ നിന്നാണ് പാമ്പിനെയും മുട്ടകളെയും കണ്ടെടുത്തത്. കുട്ടികള്‍ കളിക്കുന്നതിന് സമീപത്ത് വെച്ച്‌ സംശയം തോന്നി പരിശോധിച്ചപ്പോൾ വികാസ് തന്നെയാണ് പാമ്പിനേയും മുട്ടകളും കണ്ടത്. ഉടൻ കണ്ണവം റെയ്ഞ്ച്ഫോറസ്റ്റ് ഓഫീസിൽ