Tag: rohan kunnumel

Total 2 Posts

കൊയിലാണ്ടിക്കാരൻ രോഹൻ കുന്നുമ്മലിനെ നോട്ടമിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും; താര ലേലം തുടങ്ങി, പ്രതീക്ഷയോടെ നാട്

കൊയിലാണ്ടി: ഐപിഎല്‍ മിനിതാരലേലം കൊച്ചിയില്‍ നടക്കാനിരിക്കെ പ്രതീക്ഷയോടെ മലയാളി താരങ്ങളും. പത്ത് താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത കൊയിലാണ്ടിക്കാരൻ രോഹന്‍ കുന്നുമ്മല്‍ തന്നെയാണ് അതില്‍ പ്രധാനി. ലിസ്റ്റിലെ 33-ാം താരമാണ് രോഹൻ. കേരളത്തിനു വേണ്ടി വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ റണ്‍സ് വാരിക്കൂട്ടി മുന്നേറുന്ന താരത്തെ പല ഫ്രാഞ്ചൈസികളും നോട്ടമിട്ടു

രഞ്ജി ട്രോഫിയിൽ വെടിക്കെട്ടു ബാറ്റിങ്ങിലൂടെ റെക്കോർഡുകൾ സൃഷ്ടിച്ചു; കൊയിലാണ്ടിയുടെ അഭിമാനതാരം രോഹന് ആദരം

കൊയിലാണ്ടി: തനിക്ക് നേരെ വരുന്ന ഓരോ പന്തുകളും അടിച്ചു തെറിപ്പിച്ച് റെക്കോർഡുകൾ വാരി കൂട്ടിയ കൊയിലാണ്ടി സ്വദേശി രോഹന്‍ എസ് കുന്നുമ്മലിന് ആദരം. പിഷാരികാവ് ഗുണ്ട് മോർണിംഗ് ഹെൽത്ത് ക്ലബ് ആണ് രോഹന് ആദരവർപ്പിച്ചത്. തുടര്‍ച്ചായായ മൂന്ന് കളികളില്‍ സെഞ്ച്വറി നേടിയാണ് രോഹന്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്. രഞ്ജിയില്‍ തുടര്‍ച്ചയായി മൂന്ന് ഇന്നിങ്‌സുകളില്‍ സെഞ്ചുറി നേടുന്ന