Tag: MISSING

Total 46 Posts

കൊയിലാണ്ടി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. മണമല്‍ അമ്പ്രമോളി താഴെ താമസിക്കും സത്യന്‍ എന്നാളുടെ മകന്‍ സനൂഷ് (38) ആണ് കാണാതായത്. ജോലി സംബന്ധമായി 27-03-2025 തിയ്യതി ആന്ധ്രാ പ്രദേശ് ഓങ്കോള്‍ എന്ന സ്ഥലത്ത് സുഹൃത്തിനൊപ്പം പോയതായിരുന്നു. തിരിച്ച് അന്ന് രാത്രി തന്നെ നാട്ടിലേയ്ക്ക് വരുകയാണെന്നും വിവേക് എക്‌സ്പ്രസ്സ് ട്രെയിനില്‍ ആണ് വരാന്‍ പോകുന്നെ

നാദാപുരം റോഡ് സ്വദേശിയെ കാണാനില്ലെന്ന് പരാതി

വടകര: നാദാപുരം റോഡ് സ്വദേശിയെ കാണാനില്ലെന്ന് പരാതി. നാദാപുരം റോഡ് കൃഷ്ണകൃപയിൽ അജിത്ത് കുമാറിനെയാണ് കാണാതായത്. തിങ്കളാഴ്ച മുതലാണ് ഇയാളെ കാണാതായത്. ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറിലോ 7306728189 വടകര ജാഗ്രതയുടെ 9847183395 എന്ന നമ്പറിലോ ബന്ധപ്പെടുക. Summary: Nadapuram road native has missing

മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ അടിയൊഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

പയ്യോളി: മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി. ഇന്ന് രാവിലെ 8.40 ഓടെയാണ് സംഭവം. മലപ്പുറം ജില്ലയിലെ ചേളാരി പെരുവള്ളൂർ പഞ്ചായത്തിലെ കാളമ്പ്രാട്ടിൽ മുഹമ്മദ് ഷാഫിയെയാണ് കാണാതായത്. അഴിമുഖത്ത് വല വീശുന്നതിനിടെ തിരയില്‍ അകപ്പെടുകയായിരുന്നവെന്ന് നാട്ടുകാര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ , കണ്ണമംഗലം പഞ്ചായത്തുകളിൽ നിന്നായി മത്സ്യം പിടിക്കാൻ

വടകര സ്വദേശിയായ മധ്യവയസ്‌ക്കനെ കാണാനില്ലെന്ന് പരാതി

വടകര: വടകര സ്വദേശിയായ മധ്യവയസ്‌കനെ കാണാനില്ലെന്ന് പരാതി. പൂവാടന്‍ ഗേറ്റിന് സമീപം പുളിക്കൂല്‍ ശശി(62) എന്നയാളെയാണ് കാണാതായത്. ജൂൺ 23 – ന് രാവിലെ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ പോവുന്നതിനായി വീട്ടില്‍ നിന്നും പോയതാണ്. അവസാനമായി വടകര റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടവരുണ്ട്. രാത്രിയായിട്ടും മടങ്ങി വരാതായതോടെ വീട്ടുകാര്‍ വടകര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്തെങ്കിലും വിവരം

വടകര ഓര്‍ക്കാട്ടേരിയില്‍ ഒഴിക്കില്‍പ്പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു

ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരിയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. കൊമ്മിണിക്കാഴ മീത്തലെ പറമ്പില്‍ വിജീഷിനെയാണ് ബുധനാഴ്ച്ച വൈകീട്ടോടെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. നടക്കുതാഴെ ചോറോട് കനാലിലാണ് സംഭവം. ഇന്നലെ ഏറെനേരം പൊലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടത്താനായിരുന്നില്ല. പിന്നീട് തിരച്ചില്‍ ഇന്ന് രാവിലെ ഏഴ്മണിയോടെ വീണ്ടും തുടരുകയായിരുന്നു. പ്രദേശത്ത് ശക്തമായ മഴയും ഒഴുക്കും

ശക്തമായ അടിയൊഴുക്ക് തിരച്ചിലിന് തടസം, ഡ്രോണ്‍ ഉപയോഗിക്കും; കോഴിക്കോട് ബീച്ചില്‍ കടലില്‍ കാണാതായ രണ്ട് കുട്ടികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

കോഴിക്കോട്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കവെ തിരയില്‍ പെട്ട രണ്ട് കുട്ടികളെയും ഇതുവരെ കണ്ടെത്താനായില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. പ്രദേശത്ത് കടലില്‍ ശക്തമായ അടിയൊഴുക്ക് ഉള്ളതിനാല്‍ തിരച്ചിലിനെ അത് പ്രതികൂലമായി ബാധിക്കുന്നുണ്ട് തിരച്ചിലിനായി ഡ്രോണ്‍ ഉപയോഗിക്കുമെന്ന് സ്ഥലത്തെത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഒളവണ്ണ സ്വദേശികളായ ആദിന്‍ ഹസന്‍, മുഹമ്മദ് ആദില്‍ എന്നിവരാണ് രാവിലെ എട്ടുമണിയോടെ

കായണ്ണ മാട്ടനോട് സ്വദേശിയായ പതിനേഴുകാരനെ കാണാതായതായി പരാതി

കായണ്ണ: മാട്ടനോട് പള്ളിമുക്കിലെ പുളിഞ്ഞോളി യൂസുഫിന്റെ മകന്‍ ബാസിത്തിനെ കാണാതായതായി പരാതി. വെള്ളിയാഴ്ച്ച രാവിലെ വീട്ടില്‍ നിന്നു ജോലിക്ക് പോവുകയാണെന്ന് അറിയിച്ച് ഇറങ്ങിയതാണ് പിന്നെ തിരിച്ചെത്തിയിട്ടില്ല. ബന്ധുക്കള്‍ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചു. ഏകദേശം 165 സെന്റീമീറ്റര്‍ ഉയരവും വെളുത്തനിറവുമാണ്. പോകുമ്പോള്‍ പച്ച കള്ളി ഷര്‍ട്ടും നീല പാന്റുമാണ്

തലശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്‌ഐയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ഊര്‍ജ്ജിതം

തലശ്ശേരി: തലശ്ശേരി പൊലീസ് എസ്‌ഐയെ കാണാനില്ലെന്ന് പരാതി. ടൌണ്‍ സ്റ്റേഷനിലെ എസ്.ഐ കൂത്തുപറമ്പ് കോളയാട് സ്വദേശി ലിനേഷ്.സി.പിയെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്നാണ് ഭാര്യ തലശ്ശേരി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. തലേ ദിവസം ഡ്യൂട്ടി കഴിഞ്ഞ് തലശ്ശേരിയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് പോയ ലിനേഷ് തിങ്കളാഴ്ച രാവിലെ ഏഴരയോടെ സ്റ്റേഷനില്‍ എത്തുമെന്ന് അന്നേ ദിവസം

ഓരോ ദിനവും മകന്‍ വരുമെന്ന പ്രതീക്ഷയോടെ കല്യാണിയമ്മ; കാണാതായ മകനായുള്ള കൂത്താളി സ്വദേശിനിയുടെ കാത്തിരിപ്പിന് ആറുവര്‍ഷത്തെ പഴക്കം

പേരാമ്പ്ര: ആറ് വര്‍ഷമായി കാണാതായ മകനെയും കാത്തിരിക്കുകയാണ് കൂത്താളിയിലെ ഒരമ്മ. കൊണ്ടയോട്ടുചാലില്‍ കല്യാണി അമ്മയാണ് മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ഓരോ ദിവസവും കണ്ണീരോടെ തള്ളിനീക്കുന്നത്. കല്യാണി അമ്മയുടെ മകന്‍ രാജേഷിനെ 2016 ഡിസംബറിലാണ് കാണാതാവുന്നത്. അന്ന് തന്നെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പേരാമ്പ്ര പൊലീസ് കെസെടുത്ത് അന്വേഷണം ഇപ്പോഴും നടത്തുന്നുണ്ടെങ്കിലും കല്യാണി അമ്മയുടെ മാഞ്ഞ

ജോലിസ്ഥലത്തു നിന്നും വീട്ടിലേക്കെന്നു പറഞ്ഞ് ഇറങ്ങി; ഈസ്റ്റ്‌ പേരാമ്പ്ര സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി

പേരാമ്പ്ര: ഈസ്റ്റ്‌ പേരാമ്പ്ര സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. ഈസ്റ്റ്‌ പേരാമ്പ്ര മുണ്ടക്കുറ്റി യുസുഫിന്റെ മകന്‍ ഇസ്മായില്‍ (24) നെയാണ് കാണാതായത്. നടുവണ്ണൂർ പള്ളിയത്ത് കുനിയില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന ഇസ്മായില്‍ ശനിയാഴ്ച്ച (25-02-2023) വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതാണ്. പിന്നീട് ഉപ്പയുടെ സഹോദരിയുടെ വീട്ടിലെത്തുകയും അവിടെ ഫോണ്‍ ചാര്‍ജ്ജില്‍ വെച്ച ശേഷം ടൗണില്‍

error: Content is protected !!