Tag: lpg auto

Total 1 Posts

ആശ്രയമായിരുന്ന പയ്യോളിയിലെ പമ്പില്‍ ഇന്ധനമില്ലാതായിട്ട് അന്‍പത് ദിവസം; വാഹനം നിരത്തിലിറക്കാന്‍ കഴിയാതെ എല്‍.പി.ജി ഓട്ടോ തൊഴിലാളികള്‍ ദുരിതത്തില്‍

പയ്യോളി: ഏക ആശ്രയമായിരുന്ന പയ്യോളിയിലെ പമ്പില്‍ ഇന്ധനമില്ലാതായതോടെ പ്രതിസന്ധിയിലായത് എല്‍.പി.ജി ഓട്ടോ തൊഴിലാളികളുടെ ജീവിതം. കഴിഞ്ഞ 50 ദിവസമായി ഇന്ധനം ലഭിക്കാത്തത് കാരണം ഓട്ടോകളെല്ലാം നിര്‍ത്തിയിട്ടിരിക്കുകയാണ്. മേഖലയിലെ ഏക എല്‍.പി.ജി റീഫില്ലിങ് കേന്ദ്രമായിരുന്നു പയ്യോളിയിലെ പമ്പ്. ഇവിടെ ശുചിമുറി നിര്‍മിച്ചതുമായി ബന്ധപ്പെട്ട് സുരക്ഷാ കാരണം പറഞ്ഞാണ് ഇവരുടെ ലൈസന്‍സ് പുതുക്കാതിരുന്നത്. എന്നാല്‍, ശുചിമുറി പൊളിച്ചുമാറ്റി സുരക്ഷ