Tag: licence

Total 2 Posts

ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതില്‍ മാറ്റവുമായി ഗതാഗത കമീഷണറുടെ സര്‍ക്കുലര്‍; കേസുകള്‍ ഇനി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ പ്രത്യേകമായി അന്വേഷിക്കും

തിരുവനന്തപുരം: മോട്ടോര്‍ വാഹന ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് പോലീസ് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്ന നടപടിയില്‍ മാറ്റം വരുത്തി ഗതാഗത കമീഷണറുടെ സര്‍ക്കുലര്‍ പുറത്ത്. പൊലീസ് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ മാത്രം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് മാറ്റി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ കേസ് പ്രത്യേകമായി അന്വേഷിച്ച് വേണം നടപടിയെടുക്കാന്‍ എന്നാണ് പുതിയ നിര്‍ദ്ദേശം. ഇരുചക്ര വാഹനത്തിലെ ട്രിപ്പിള്‍ റൈഡിന്

സംസ്ഥാനത്ത് ഡ്രൈവിംങ്ങ് ടെസ്റ്റ് പരിഷ്‌ക്കരിച്ച് ഉത്തരവിറങ്ങി; പ്രധാന നിര്‍ദേശങ്ങളും മാറ്റങ്ങളും എന്തെല്ലാമെന്നറിയാം വിശദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ച് ഉത്തരവിറങ്ങി. ഇനി ‘എച്ച്’ ഇല്ല. മാറ്റങ്ങള്‍ മെയ് ഒന്ന് മുതലാണ് പ്രബല്യത്തില്‍ വരുക. പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനത്തില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യാനുള്ള ഡാഷ്ബോര്‍ഡ് ക്യാമറ ഘടിപ്പിക്കണം തുടങ്ങി നിരവധി മാറ്റങ്ങളാണ് പരിഷ്‌കരിച്ച ടെസ്റ്റിനുള്ളത്. പ്രധാന നിര്‍ദേശങ്ങള്‍