Tag: kozhikode Yellow Alert

Total 1 Posts

ജില്ലയിൽ നാളെ മുതൽ ശക്തമായ വേനൽ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

കോഴിക്കോട്: വടക്കൻ ജില്ലകളിൽ വേനൽ മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഏപ്രില്‍ 18, 19 തീയതികളില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ട് ജില്ലകള്‍ക്കും മഞ്ഞ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലീമീറ്റർമുതല്‍ 115.2 മില്ലീ മീറ്റർവരെ മഴ ലഭിച്ചേക്കും. ഈമാസം 20 വരെ