Tag: Kathaneram

Total 6 Posts

അത്യാഗ്രഹത്തിന്റെ ഭാരം | Weight of Greed Children Story in Kathaneram

പ്രജകളുടെ ക്ഷേമം അന്വേഷിക്കാന്‍ പതിവ് യാത്രക്കിറങ്ങിയതായിരുന്നു രാജാവ്. അദ്ദേഹം ഒരു ചെറിയ അരുവിയുടെ തീരത്ത് കൂടി നടക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹം ആ കാഴ്ച കണ്ടത്. അരുവിയുടെ മറുകരയില്‍ ഒരു വൃദ്ധന്‍ തലയില്‍ വലിയ ഒരു വിറകു കെട്ടുമായി നടന്നു വരുന്നു. രാജാവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ വൃദ്ധന്‍ തലയിലുള്ള ആ വിറക് കെട്ടുമായി അനായാസം ആ അരുവി

ആരാണ് ശക്തന്‍ | Bull and Goats | Kathaneram

ഒരിയ്ക്കല്‍ ഒരു കാള നാട്ടില്‍ നിന്നും വഴി തെറ്റി ഒരു കാട്ടിലെത്തി. കാട്ടിലെ കാഴ്ചകള്‍ കണ്ട് അത്ഭുതപ്പെട്ട് അവന്‍ നടന്നു. എങ്ങും നിറയെ പച്ചപ്പുല്ലുകള്‍.ഇഷ്ടം പോലെ തിന്നാം. അവന്‍ വളരെ സന്തോഷത്തോടെ പുല്ല് തിന്നാന്‍ തുടങ്ങി. കാള അങ്ങിനെ സമാധാനമായി പുല്ല് തിന്നു കൊണ്ടിരിക്കെയാണ് ഒരു സിംഹം അത് വഴി വന്നത്. തടിച്ചു കൊഴുത്ത കാളയെ

എലിയെ ചതിച്ച തവള | Mouse and Frog | Children Story

ഒരിയ്ക്കല്‍ ഒരു കുഞ്ഞനെലി നാട് കാണാനിറങ്ങി. ജീവിതത്തില്‍ കുറച്ച് സാഹസികത വേണമെന്ന തോന്നലാണ് കുറെ വര്‍ഷങ്ങളായി താമസിച്ചിരുന്ന തട്ടിന്‍പുറം വിട്ടു പുറത്തേയ്ക്കിറങ്ങാന്‍ അവനെ പ്രേരിപ്പിച്ചത്. പലയിടത്തും കറങ്ങിത്തിരിഞ്ഞു, പലതും കണ്ടും കേട്ടും അവന്‍ ആസ്വദിച്ചു. അങ്ങിനെയാണ് ഒടുക്കം അവന്‍ ഒരു കുളത്തിന്‍ കരയിലെത്തിയത്. കുളത്തില്‍ താമസിച്ചിരുന്ന ഒരു തവള ഈ സമയം വെയില്‍ കായാനായി കരയിലെത്തി.

മാക്രിയും നീർക്കോലിയും | കഥാനേരം – 1

മണിശങ്കർ കഥ കേള്‍ക്കാനായി പ്ലേ ബട്ടണില്‍ ക്ലിക്ക് ചെയ്യൂ…. ⬇️ തൂക്കണാം കുന്നിൽ മൈന എന്ന് പേരായ ഒരു കുഞ്ഞിക്കിളി പാർത്തിരുന്നു. മൈനയുടെ അടുത്ത കൂട്ടുകാരായിരുന്നു കുന്നിന്റെ ഇറക്കത്തിലെ പാതാളകുണ്ട് എന്ന പൊട്ടക്കിണറും കിണറിലെ താമസക്കാരിയായ മാക്രി പെണ്ണ് എന്ന തടിയൻ തവളയും. വെട്ടം വീണാൽ ആ വിവരം മൈന പാട്ട് പാടി  അറിയിക്കും. മൈനയുടെ പാട്ട്