Tag: k-store

Total 1 Posts

പൊതുജനങ്ങളിലേക്ക് കൂടുതല്‍ സേവനങ്ങള്‍; മണിയൂരിലെ കെ സ്റ്റോര്‍ നാട്ടുകാര്‍ക്കായ് തുറന്നു

മണിയൂര്‍: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കെ സ്റ്റോര്‍ പദ്ധതിയുടെ കുറ്റ്യാടി നിയോജക മണ്ഡല തല ഉദ്ഘാടനം മണിയൂര്‍ പഞ്ചായത്തില്‍ നടന്നു. പതിനാലാം വാര്‍ഡിലെ 113ാം നമ്പര്‍ പൊതു വിതരണ കേന്ദ്രത്തിലെ കെ.സ്റ്റോര്‍ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. പൊതുവിതരണ കേന്ദ്രങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ