Tag: drone survey

Total 2 Posts

റോഡുകള്‍, തോടുകള്‍, കൃഷിഭൂമി, തരിശുഭൂമി തുടങ്ങിയ എല്ലാം വിവരങ്ങളും ഡിജിറ്റലാവും; പുറമേരി ഗ്രാമപഞ്ചായത്തില്‍ ഡ്രോണ്‍ സര്‍വേയ്ക്ക് തുടക്കമായി

പുറമേരി: ഭൂമിസംബന്ധമായ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി പുറമേരി ഗ്രാമപഞ്ചായത്തില്‍ ഡ്രോണ്‍ സര്‍വേക്ക് തുടക്കമായി. പഞ്ചായത്തിന്റെ സമഗ്രവികസന പദ്ധതി ആസൂത്രണത്തിനും പൊതു ആസ്തി സംരക്ഷണത്തിനും ഭൂവിനിയോഗ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുന്നതിനുമാണ് സര്‍വ്വേ നടത്തുന്നത്. ഡ്രോണ്‍ സര്‍വേയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.കെ ജ്യോതിലക്ഷ്മി നിര്‍വഹിച്ചു. ജിഐഎസ് മാപ്പിങ് സംവിധാനമുപയോഗിച്ചുള്ള ഡാറ്റാ കളക്ഷന്‍ വഴി പുറമേരി പഞ്ചായത്തിലെ മുഴുവന്‍

കെട്ടിടങ്ങള്‍, റോഡുകള്‍, തോടുകള്‍ തുടങ്ങി സ്ഥലപരമായ വിവരങ്ങള്‍ ശേഖരിച്ച് ഡിജിറ്റൈസ് ചെയ്യുന്നു; നാദാപുരത്ത് ഡ്രോണ്‍ സര്‍വേയ്ക്ക് തുടക്കമായി

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തില്‍ ഡ്രോണ്‍ സര്‍വേ ആരംഭിച്ചു. ഗ്രാമപ്പഞ്ചായത്ത് സമഗ്രവികസനപദ്ധതി ആസൂത്രണത്തിനും പൊതു ആസ്തി സംരക്ഷണത്തിനും ഭൂവിനിയോഗ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുന്നതിനും ഡിജിറ്റല്‍ സര്‍വേ നടത്തുന്നതിന്റെ ഭാഗമായാണ് ഡ്രോണ്‍ സര്‍വേ തുടങ്ങിയത്. സമഗ്രവികസനപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ഏറെ ഫലപ്രദമായ ശാസ്ത്രീയ സംവിധാനമാണ് സ്‌പെഷ്യല്‍ ഡേറ്റാ കളക്ഷന്‍. ജി.ഐ.എസ്. മാപ്പിങ് വഴിയുള്ള ഡേറ്റാ കളക്ഷന്‍ പൂര്‍ത്തിയാക്കുന്നതോടെ നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ