Tag: bridge
മുക്കത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു; രണ്ട് തൊഴിലാളികൾക്ക് പരിക്ക്
മുക്കം: കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മുക്കം കൂളിമാട് പാലത്തിന്റെ സ്ലാബുകൾ തകർന്നു വീണു. പുഴയിൽ മലപ്പുറം ജില്ലയുടെ ഭാഗത്ത് നിർമിച്ച തൂണുകൾക്ക് മുകളിലെ സ്ലാബുകളാണ് ഇടിഞ്ഞുവീണത്. അപകടത്തിൽ നിർമാണ പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്ന രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. രണ്ട് വർഷം മുമ്പ് ആരംഭിച്ച പാലത്തിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയാകുന്ന ഘട്ടത്തിലാണ് അപകടം ഉണ്ടായത്. രാവിലെ
വിനോദസഞ്ചാര കേന്ദ്രമായ കക്കയത്ത് അപകടാവസ്ഥയിലായ പാലങ്ങളുടെ അറ്റകുറ്റപ്പണി വൈകുന്നു
കൂരാച്ചുണ്ട്: കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കക്കയത്ത് അപകടാവസ്ഥയിലായ പാലങ്ങളുടെ അറ്റകുറ്റപ്പണി വൈകുന്നതില്‍ ആശങ്ക. അങ്ങാടിക്ക് സമീപം പി.ഡബ്ല്യു.ഡി നിര്‍മ്മിച്ച പാലത്തിന്റെ സംരക്ഷണത്തിന്റെ സംരക്ഷണ ഭിത്തി തകരുകയും പാലത്തിന്റെ അടിത്തറയുടെ കരിങ്കല്‍ക്കെട്ടിന്റെ കല്ലുകള്‍ അടരുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയവും ഉരുള്‍പൊട്ടലും കാരണം പാലത്തിന് തകരാറ് സംഭവിച്ചിട്ടുണ്ട്. സമീപത്ത് തന്നെയുള്ള കക്കയം പവര്‍ഹൗസില്‍ നിന്ന്
യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തി പേരാമ്പ്ര പട്ടാണിപ്പാറയിലെ കനാല്‍പാലം; അടിത്തറയിലെ കല്ലുകള്‍ ഇളകിയ നിലയില്‍
പേരാമ്പ്ര: പട്ടാണിപ്പാറയിലെ കനാൽപാലം അടിത്തറയിലെ കല്ലുകൾ ഇളകി വീണിട്ടും അറ്റകുറ്റപ്പണിക്ക് നടപടിയില്ല. കുറ്റ്യാടി ജലസേചന പദ്ധതിയിലെ പ്രധാന കനാലിനുകുറുകെ നിർമിച്ചതാണ് നടപ്പാലം. പാലത്തെ താങ്ങിനിർത്തുന്ന ഇരുഭാഗത്തെയും കരിങ്കൽക്കെട്ടിന്റെ അടിഭാഗത്തെ ഒട്ടേറെ കല്ലുകൾ ഇളകി വീണുകഴിഞ്ഞു. പാലം അറ്റകുറ്റപ്പണി നടത്താത്തത് ഇതു വഴി കടന്നു പോകുന്ന യാത്രക്കാര്‍ക്കും ഭീഷണിയാണ്. കുറ്റ്യാടി ജലസേചനപദ്ധതിയുടെ കനാൽ പ്രവൃത്തി നടന്ന 1960-കളിൽ
എന്ന് തീരും ഈ ദുരിത യാത്ര; കല്ലൂർ കടവിൽ പാലം യാഥാർത്ഥ്വമാക്കണം
പേരാമ്പ്ര: കല്ലൂർ നിവാസികൾക്ക് വേളം വടകര മേഖലകളിലേക്കും കുറ്റ്യാടിവഴി കണ്ണൂർക്കും പുറവൂർ മുതുവണ്ണാച്ചവേളം നിവാസികൾക്ക് പേരാമ്പ്ര വഴി കോഴിക്കോടേക്കുമുള്ള എളുപ്പമാർഗമായ കല്ലൂർപാറക്കടവത്ത്പാലം യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പതിമൂന്ന്-പതിനാല് പതിനഞ്ച് വാർഡുകളിലെ ഇരു കരകളിലെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം യഥാർത്ഥാമാവുന്നതോടെ പ്രദേശിക വികസനത്തിന് മുഖ്യ പങ്ക് വഹിക്കാൻ കഴിയും. വർഷം തോറും ആയിരങ്ങൾ ചെലവിട്ടു
ചങ്ങരോത്ത് – മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കുറ്റ്യാടിപ്പുഴയിൽ നിർമ്മിക്കുന്ന തോട്ടത്താങ്കണ്ടി പാലത്തിന് ടെൻഡറായി
പേരാമ്പ്ര: തോട്ടത്താങ്കണ്ടിയിൽ കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെ 9.20 കോടി ചെലവിൽ പാലംനിർമിക്കൻ ടെൻഡറായി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാറെടുത്തത്. ചങ്ങരോത്ത്, മരുതോങ്കര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചാണ് പാലംനിർമിക്കുന്നത്. 103 മീറ്റർ നീളവും 11 മീറ്റർ വിതീയിലുമാണ് പാലം. 7.50 മീറ്റർ വീതിയിൽ ടാർ റോഡും ഇരുവശത്തും നടപ്പാതയുമുണ്ടാകും. ഇരുഭാഗത്തും നൂറുമീറ്റർ നീളത്തിൽ അപ്രോച്ച് റോഡും
മുളിയങ്ങല്‍ കനാല്‍ പാലം തകര്‍ച്ചയില്‍: അപകടാവസ്ഥ
പേരാമ്പ്ര: മുളിയങ്ങല്‍ കനാല്‍ പാലം അപകടാവസ്ഥയില്‍. പാലം പുതുക്കി പണിയണമെന്ന ആവശ്യം ശക്തമായിരിക്കുകയാണിപ്പോള്‍. 50 വര്‍ഷത്തിലേറെ പഴക്കമുള്ള പാലത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് കമ്പികള്‍ പുറത്ത് കാണാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇരുവശത്തുമുള്ള കൈവരികള്‍ ദ്രവിച്ചും വാഹനങ്ങള്‍ ഇടിച്ചും മുറിഞ്ഞു വീഴുന്ന അവസ്ഥയാണ്. പാലത്തിന്റെ അടിഭാഗം കെട്ടിപ്പൊക്കിയ കല്ലുകള്‍ ഏതു സമയവും അടര്‍ന്നു വീഴാന്‍ പാകത്തിലാണ്. ഭാരമേറിയ
കൊയിലാണ്ടിയിലെ ഉള്ളൂര്‍ക്കടവ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തി ആരംഭിച്ചു
കൊയിലാണ്ടി: ഉള്ളൂര്‍ക്കടവ് പാലത്തിന്റെ നിര്‍മാണപ്രവൃത്തി ആരംഭിച്ചു. ബാലുശ്ശേരി-കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം 16.25 കോടിരൂപ ചെലവിലാണ് നിര്‍മിക്കുന്നത്. പൈലിങ് പ്രവൃത്തിയാണ് ഇപ്പോള്‍ ആരംഭിച്ചത്. മൊത്തം ഒന്‍പത് സ്പാനുകളാണ് പാലത്തിനുണ്ടാവുക. തൂണുകള്‍ നിര്‍മിക്കാന്‍ മൊത്തം 50 പൈലിങ് നടത്തണം. ഇതില്‍ ഒരു പൈലിങ്ങിന്റെ പ്രവൃത്തി ഇതിനകംതന്നെ പൂര്‍ത്തിയായതായി പി.ഡബ്ലു.ഡി. ബ്രിഡ്ജസ് വിഭാഗം അസി.എക്സിക്യുട്ടീവ് എന്‍ജിനിയര്‍ പി.ബി. ബൈജു
മറിപ്പുഴപ്പാലം അപകടാവസ്ഥയില്‍,നാട്ടുകാര്‍ ആശങ്കയില്‍
തിരുവമ്പാടി: ഇരുവഴിഞ്ഞിപ്പുഴയില്‍ മറിപ്പുഴയിലെ തൂക്കുപാലം അപകടാവസ്ഥയില്‍. കൂറ്റന്‍ പാറകള്‍ക്ക് മുകളില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മിച്ച് അതില്‍ ഇരുവശത്തും ഇരുമ്പ് വടം വലിച്ചുകെട്ടി കമുകിന് പലക ഉറപ്പിച്ചാണ് പാലം പണിതിരിക്കുന്നത്. തിരുവമ്പാടി- കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. കോടഞ്ചരി പഞ്ചായത്തിലെ കുണ്ടന്തോട് ഭാഗത്തേക്ക് മഴക്കാലത്തേക്ക് കടക്കാന്‍ നാട്ടുകാര്‍ നിര്‍മിച്ചതാണ് തൂക്കു പാലം. അപായസൂചനാ ബോര്‍ഡുകള്‍ പോലും ഇവിടെ