Tag: animal attack

Total 2 Posts

ബാലുശ്ശേരിയില്‍ അജ്ഞാത ജീവിയുടെ ആക്രമണം; അഞ്ച് ആടുകളെ കടിച്ചു കൊന്ന നിലയില്‍

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ അഞ്ച് ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്ന നിലയില്‍. ചീക്കിലോട് കരുമ്പാക്കണ്ടി മജീദിന്റെ വീട്ടിലെ ആടുകളെയാണ് കൊന്ന നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കൂട്ടില്‍ ഉണ്ടായിരുന്ന ആറ് ആടുകളെയാണ് ആക്രമിച്ചത്. കൂട്ടിനകത്ത് കയറിയാണ് ആക്രമണം നടത്തിയത്. ആടുകളുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ കൂടിനടുത്തേക്ക് എത്തിയപ്പോഴക്കും ആക്രമിച്ച ജീവിയെ കണ്ടില്ല. ആക്രമിച്ചത്

വയനാടിനെ വലച്ച് വന്യജീവി ശല്യം; രാത്രി ബൈക്കിൽ വീട്ടിലേക്ക് പോകും വഴി കടുവക്ക് മുന്നില്‍പെട്ട യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി

പുൽപ്പള്ളി: വയനാട്ടില്‍  വന്യജീവി ശല്യം തുടര്‍ക്കഥയാവുന്നു. രാത്രി വീട്ടിലേക്കു ബൈക്കിൽ പോവുകയായിരുന്ന യുവാവ് കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ശനിയാഴ്ച രാത്രി പുൽപ്പള്ളി 56 ല്‍ വച്ച് അനീഷാണ് കണ്‍മുന്നില്‍ കണ്ട കടുവയില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. കടുവയെ കണ്ടതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അനീഷിനെ ബത്തേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളോളമായി വയനാടിന്റെ പല